ആലപ്പുഴയില്‍ 2 സ്‌കൂള്‍ വിദ്യാര്‍ഥികളെ വിഷക്കായ കഴിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: കായംകുളത്ത്‌ രണ്ട്‌ വിദ്യാര്‍ഥികളെ വിഷക്കായ കഴിച്ച നിലിയില്‍ കണ്ടെത്തി. എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥികളായ രണ്ടുപേരെയാണ്‌ കൃഷ്‌ണപുരത്ത്‌ അവശനിലയില്‍ കണ്ടെത്തിയത്‌. ഗുരുതരാവസ്ഥയിലുള്ള രണ്ടു പേരെയു വണ്ടാനം മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.