ആലപ്പുഴയില്‍ ലൈന്‍മാന്‍ ഷോക്കേറ്റ മരിച്ചു.

ആലപ്പുഴ : കായംകുളം കൃഷണപുരത്ത് ജോലിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. ആലപ്പുഴ സ്വദേശിയാണ്.