ആറ്റുകളത്തില്‍ കുനിയന്‍ഞ്ചേരി കാമാക്ഷിഅമ്മ(92)നിര്യാതയായി

unnamedവള്ളിക്കുന്ന്‌: വള്ളിക്കുന്ന്‌ അത്താണിക്കല്‍ ആറ്റുകളത്തില്‍ കുനിയന്‍ഞ്ചേരി കാമാക്ഷിഅമ്മ(92)നിര്യാതയായി. ഖാദിഹിന്ദി സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. കെ. കേളപ്പന്‍, എ.വി കുട്ടിമാളു അമ്മ എന്നിവരുടെ കൂടെ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ സമരരംഗത്ത്‌ പങ്കാളിത്തം വഹിച്ചിരുന്നു. ഭര്‍ത്താവ്‌: പരേതനായ ചേലക്കോട്ട്‌ വട്ടേങ്ങില്‍ നാരായണകുറിപ്പ്‌. മക്കള്‍: ബലകൃഷ്‌ണന്‍ (മനോരമ ലേഖകന്‍), ബാലസുബ്രഹ്മണ്യന്‍, രാജലക്ഷ്‌മി. മരുമക്കള്‍: ശശിപ്രഭ, വനജ, ശശിധരന്‍.