ആര്‌ എന്ത്‌ കഴിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ വ്യക്തിസ്വാതന്ത്ര്യം; ദേശീയ മനുഷ്യാവകാശകമ്മീഷന്‍

Untitled-1 copyദില്ലി: ആര്‌ എന്ത്‌ കഴിക്കണമെന്ന്‌ തീരുമാനിയ്‌ക്കേണ്ടത്‌ വ്യക്തിസ്വാതന്ത്ര്യമാണെന്ന്‌ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ ആക്ടിംഗ്‌ ചെയര്‍മാന്‍ ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌. ദാദ്രിയില്‍ നടന്നത്‌ ഗൗരവകരമായ സംഭവമാണ്‌. ഇതില്‍ ഇടപെടാനാകുമോ എന്ന്‌ പരിശോധിച്ചു വരികയാണെന്നും സിറിയക്‌ ജോസഫ്‌ ദില്ലിയില്‍ പറഞ്ഞു.