ആരോഗ്യ-നിയമ ബോധവല്‍കരണ ക്ലാസ് ഇന്ന്

താനൂര്‍: കേരളാധീശ്വരപുരം ജി എല്‍ പി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഇന്ന് 2.30 മുതല്‍ ആയൂര്‍വേദ പഠന ക്ലാസും നിയമ പഠന ക്ലാസും സംഘടിപ്പിക്കുന്നു. ആരോഗ്യ ക്ലാസ് ഡോ. രഘുപ്രസാദും, നിയമ പഠന ക്ലാസ് അഡ്വ. സഫിയ പൂക്കാട്ടിലും നയിക്കും.