ആയിഷ(63)

പരപ്പനങ്ങാടി:  മുസ്ലീംലീഗ് നേതാവും എംഎല്‍എയുമായിരുന്ന പരേതനായ സി പി കുഞ്ഞാലികുട്ടി ക്കേയിയുടെ മകളും റിട്ട.എന്‍ജിനിയറിങ് കോളേജ് പ്രൊഫസര്‍ സി പി മുഹമ്മദിന്റെ ഭാര്യയുമായ
ആയിഷ(63) നിര്യാതയായി. മഞ്ഞളാംകുഴി അലി എംഎല്‍എ സഹോദരീ ഭര്‍ത്താവാണ്. മക്കള്‍:  മുനീര്‍(ബംഗളൂരു),സാബിറ. മരുമക്കള്‍:  ഷാജഹാന്‍(ദുബായ്), തസ്‌നീം. സഹോദരങ്ങള്‍: മുഹമ്മദലി, അബ്ദുല്‍ ഖാദര്‍, അഡ്വ. നസീര്‍, അഷറഫ് (എഇ, പൊതുമരാമത്ത് വകുപ്പ്), ഫാത്തിമ, കുഞ്ഞാമി, സാറ, റസിയ,ജമീല, ശരീഫ, ആരിഫ.