ആയിഷഹജ്ജുമ്മ(64) നിര്യാതയായി

unnamed (3)പരപ്പനങ്ങാടി: പാലത്തിങ്ങലെ വടക്കിനിയകത്ത്‌ ബാവയുടെ ഭാര്യആയിഷഹജ്ജുമ്മ(64)  നിര്യാതയായി. ഖബറടക്കം ഇന്ന്( ചൊവ്വ ) പകല്‍ പത്ത്മണിക്ക് പാലത്തിങ്ങല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുന്നതാണ്. മക്കള്‍.അബ്ദുല്‍സലാം,ശഹുല്‍ഹാമീദ്,അബൂബക്കര്‍സിദ്ധീക്ക്(ഖമീസ്മുസൈത്ത്),അഷ്‌റഫ്‌സഖാഫി,നിസാര്‍,ശഹര്ബാന്‍.

മരുമക്കള്‍:ആരിഫസലാം,ഹബീബ,ആരിഫസിദ്ധീക്ക്,ഷാഹിന,നുസൈബ്,സുബൈര്‍കളിയാട്ടമുക്ക്.