ആദ്യഫലങ്ങള്‍ ഇടതിന് അനുകൂലം

തിരു തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഇടതുമുന്നണിക്കനുകൂലമായി കാറ്റു വീശുന്നതായി സൂചന. ത്രതല പഞ്ചായത്തുകളിലുൂം മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഇടതമുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
തലസ്ഥാനഗരിയില്‍ കോര്‍പ്പറേഷന്‍ ഇടതുതരംഗം ആഞ്ഞടിക്കുമെന്ന് ഉറപ്പായി.