ആദരിച്ചു

000000മലപ്പുറം :സര്‍വീസില്‍നിന്നു വിരമിച്ച കേരള പോലീസ്‌ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ ഭാസ്‌ക്കരനെ ഇളയൂര്‍ പൗരാവലി ആദരിച്ചു. സാംസ്‌കാരിക സമ്മേളനം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. പി കെ ബഷീര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം പി വി മനാഫ്‌, ടി കെ ഹംസ, വി എം കുട്ടി, പ പരമേശ്വരന്‍, കാവൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കെ മുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു.