ആഡ്യന്‍ ത്രില്‍സ്‌ ഓഫ്‌ റോഡ്‌ റേസ്‌

downloadനിലമ്പൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ആഡ്യന്‍ ത്രില്‍സ്‌’ ഓഫ്‌ റോഡ്‌ റേസ്‌ നാളെ രാവിലെ 9.30ന്‌ കനോലിപ്ലോട്ട്‌ പരിസരത്ത്‌ നിന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. ആഡ്യന്‍പാറ വെള്ളച്ചാട്ടത്തിന്‌ സമീപമാണ്‌ ഓഫ്‌ റോഡിന്‌ ട്രാക്ക്‌ ഒരുക്കിയിട്ടുള്ളത്‌. 30 ഓളം വാഹനങ്ങള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്‌.