അസം റൈഫിള്‍സ്‌ റിക്രൂട്ട്‌മെന്റ്‌

അസം റൈഫിള്‍സില്‍ വിവിധ തസ്‌തികകളില്‍ തിരഞ്ഞെടുപ്പിനുള്ള റിക്രൂട്ട്‌മെന്റ്‌ പള്ളിപ്പുറം സി.ആര്‍.പി.എഫ്‌ ഗ്രൂപ്പ്‌ സെന്റില്‍ തുടങ്ങിയിട്ടുണ്ട്‌. പങ്കെടുക്കുന്നവര്‍ രാവിലെ ഏഴ്‌ എന്ന്‌ അഡ്‌മിറ്റ്‌ കാര്‍ഡില്‍ രേഖപ്പെടുത്തിയതിന്‌ പകരം രാവിലെ അഞ്ചിന്‌ എത്തണമെന്ന്‌ ഡെപ്യൂട്ടി കമാന്‍ഡന്റ്‌ അറിയിച്ചു. അഡ്‌മിറ്റ്‌ കാര്‍ഡ്‌ crpfindia.com, crpfindia.in, crpf.nic.in ല്‍ നന്നും ഡൗണ്‍ലോഡ്‌ ചെയ്യാം.