അവറാന്‍ (60)

പരപ്പനങ്ങാടി: ആവീല്‍ ബീച്ചിലെ കിണറ്റിങ്ങല്‍ അവറാന്‍ (60)നിര്യാതനായി. മക്കള്‍ : സലാം, സൗജത്ത്, സൈനാമോള്‍ മരുമക്കള്‍:സീനത്ത്, അഷറഫ്, മുഹമ്മദ് കോയ (ജിദ്ദ)