അല്‍-ഐനില്‍ താനൂര്‍സ്വദേശി മരിച്ച നിലയില്‍

താനൂര്‍ : അല-ഐനില്‍ താനൂര്‍ സ്വദേശി പുന്നക്കല്‍ മുഹമ്മദ് ഷുക്കൂര്‍(23)നെ മരിച്ചനിലയില്‍ കണ്ടെത്തി. താനൂര്‍ മൂലക്കല്‍ പുന്നക്കല്‍ അബ്ബാസിന്റെ മകനാണ് മരിച്ച മുഹമ്ദ് ഷുക്കൂര്‍. മാതാവ് : കദീജ. സഹോദരങ്ങള്‍ സുലൈമാന്‍(സൗദിഅറേബ്യ),സുബൈര്‍,സുബൈദ, സുലൈഖ, സുഹറ.

അവിവാഹിതനായ ഷുക്കൂര്‍ മൂന്ന് മാസം മുമ്പാണ് അല്‍-ഐനില്‍ എത്തിയത്.