അറക്കല്‍ പാലയില്‍ ഇമ്പിച്ചിക്കോയ(കുഞ്ഞു 68) നിര്യാതനായി

imbichikoyaപരപ്പനങ്ങാടി: കൊടപ്പാളിയ്‌ക്കടുത്ത്‌ പരേതനായ പുതിയകത്ത്‌ കുഞ്ഞാവ ഹാജി നഹയുടെ മകന്‍ അറക്കല്‍ പാലയില്‍ ഇമ്പിച്ചിക്കോയ(കുഞ്ഞു 68) നിര്യാതനായി. ഭാര്യ: മറിയ(ഉമ്മു). മക്കള്‍:ഹമീദ്‌, അസ്‌ന. മരുമക്കള്‍: അബ്ദുള്‍ വഹാബ്‌, ഫാത്തിമത്ത്‌.