അമ്മുകുട്ടി (75)

പരപ്പനങ്ങാടി:  ചെറമംഗലത്തെ പരേതനായ വല്ലത്ത് ചുണ്ടന്‍കുട്ടിയുടെ ഭാര്യ ലീല എന്ന അമ്മുകുട്ടി (75) നിര്യാതയായി. മക്കള്‍ സുകുമാരന്‍, ഉണ്ണികൃഷ്ണന്‍, പുഷ്പ. മരുമക്കള്‍ ബാലന്‍, ശാരദ,കാഞ്ചന.