അമ്പാളിപറമ്പില്‍ പ്രഭാകരന്‍(61)

വള്ളികുന്ന് : ആനയറങ്ങാടി സ്വദേശി അമ്പാളിപറമ്പില്‍ പ്രഭാകരന്‍(61) നിര്യാതനായി. ഭാര്യ : ചന്ദ്രമതി. മക്കള്‍ : പ്രതീഷ്, പ്രസിത. മരുമക്കള്‍ : സജീവന്‍, നീതു ചന്ദ്രന്‍.