അമ്പാട്ട് സുഭദ്ര(93)

പരപ്പനങ്ങാടി ചെട്ടിപ്പടി നെടുവയിലെ അമ്പാട്ട് സുഭദ്ര(93) നിര്യാതയായി. മക്കള്‍ പുരുഷോത്തമന്‍, സുന്ദരന്‍, രാജമണി,, പ്രഭാവതി.

മരിമക്കള്‍ ലത, ബിന്ദു late അപ്പുക്കുട്ടന്‍, ബാലന്‍
സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍