അബ്‌ദുല്‍ ലത്തീഫ്‌ (24) നിര്യാതനായി

321വെളിമുക്ക്‌ : കൂഫ പള്ളിയാളി അബ്ദുറഹ്‌മാ ( കുഞ്ഞാവ) ന്റെ മകന്‍ അബ്‌ദുല്‍ ലത്തീഫ്‌ (24) നിര്യാതനായി.

ഉമ്മ: ആയിശ. സഹോദരങ്ങള്‍: മുഹമ്മദ്‌ ബഷീര്‍, അബ്ദുല്‍ അസീസ്‌, ഹസീബ്‌, ഉമ്മു ഹബീബ, ഖദീജ, സുലൈഖ, നഫീസ, ജുമാന, ഫര്‍സാന.