അബ്ദുള്‍ ജലീല്‍

ഹാജിയാര്‍പള്ളി: മുതുവത്തുപറമ്പ് വടക്കേവീട്ടില്‍ അബ്ദുള്‍ ജലീല്‍ (40) നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വലിയങ്ങാടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ഉമ്മ: മക്ക്യാമ. ഭാര്യ: സബ്‌ന. മക്കള്‍: ഷിറിന്‍, ഷിഫാന, ഷഹാന, നൈന.