അബൂബക്കർ (58) നിര്യാതനായി

Aboobakker=Parappanangadi 'പരപ്പനങ്ങാടി:പുത്തൻകടപ്പുറം പരേതനായ കൊല്ലർകണ്ടി മുഹമ്മദിന്റെ മകൻ അബൂബക്കർ (58) നിര്യാതനായി.ഖബറടക്കം ഇന്ന് (തിങ്കൾ ) രാവിലെ ആറരക്ക് അരയൻകടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ . മക്കൾ: സൈതലവി എന്ന കോയ, സാജിമോൾ. മരുമക്കൾ: കബീർ, ഹൈറുന്നിസ .