അപ്പലേറ്റ്‌ ട്രൈബ്യൂണല്‍

കെ.എസ്‌.ആര്‍.ടി.സി. അപ്പലറ്റ്‌ ട്രൈബ്യൂണലിനെ നിയമിക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിയ്‌ക്കേണ്ട അവസാന തീയതി ജൂണ്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ : www.keralartc.com