അതിഥി അധ്യാപക ഒഴിവ്‌

മക്കരപ്പറമ്പ്‌ ഗവ.വി.എച്ച്‌.എസ്‌.സ്‌കൂളില്‍ ഗണിതം, എച്ച്‌. എസ്‌.എ സംസ്‌കൃതം(പാര്‍ട്ട്‌ ടൈം) തസ്‌തികകളില്‍ അതിഥി അധ്യാപക ഒഴിവുകളുണ്ട്‌. താത്‌പര്യമുള്ളവര്‍ ജൂണ്‍ ഒന്‍പതിന്‌ രാവിലെ 11 ന്‌ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ എത്തണം. ഫോണ്‍: 04933 283060, 281777