അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു ; സമാജ് വാദി പാര്‍ട്ടി മുന്നില്‍

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ

വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക്‌  ആരംഭിച്ചപ്പോള്‍                                                                           യു പിയില്‍ സമാജ്‌വാദി പാര്‍ട്ടി(എസ്. പി) മുന്നിട്ടു നില്‍ ക്കുകയാണ്‌.

.

ബിജെപ്പിക്ക് അപ്രതീക്ഷിത നേട്ടമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ സോണിയാഗാന്ധിയുടെ മണ് ഡലമായ റായ് ബറേലിയില്‍ കോണ്‍ഗ്രസ് പിന്നിലാണ്.

ചതുഷ്‌കോണ മത്സരം നടന്ന ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഏവരും ആകാംഷയോടെ ഉറ്റ് നോക്കുന്നത്.

എക്‌സിറ്റ്‌പോള്‍ പ്രവചന ഫലത്തെ തകിടം മറിച്ചാണ് ഫലങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.