പ്രധാന വാര്‍ത്തകള്‍

ഓണക്കാലത്ത്‌ വിപണിയില്‍ വിലക്കയറ്റമുണ്ടാകില്ല: മന്ത്രി അനൂപ്‌ ജേക്കബ്‌

മലപ്പുറം:ഓണക്കാലത്ത്‌ വിപണിയില്‍ അനിയന്ത്രിത വിലക്കയറ്റവും സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്ന അരിക്ക്‌ വില വര്‍ധനവുമുണ്ടാകില്ലെന്ന്‌ രജിസ്‌ട്രേഷന്‍ -സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌...

പ്രാദേശികം

മലപ്പുറത്ത്‌ ഇനി ഹെല്‍മെറ്റില്ലാത്തവര്‍ക്ക്‌ പെട്രോളില്ല

തിരൂര്‍: ഹെല്‍മറ്റ്‌ ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക്‌ പെട്രോള്‍ നല്‍കരുതെന്ന്‌ ജില്ലാ പോലീസിന്റ നിര്‍ദേശം. ഈ നിര്‍ദേശം മറികടക്കുന്ന ബങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ്‌ ചീഫ്‌ വ്യകതമാക്കിയിട്ടുണ്ട്‌. ഇരുചക്രവാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തെ തുടര്‍ന...

തിരൂരില്‍ ആശുപത്രി കക്കൂസില്‍ യുവതി പ്രസവിച്ചു

തിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഇരുപത്തിയൊന്നുകാരി പ്രസവവാര്‍ഡിലെ കക്കൂസില്‍ പ്രസവിച്ചു. വെള്ളിയാഴ്‌ച വൈകീട്ട്‌ ആറുമണിയോടെയാണ്‌ പുതുപറമ്പ്‌ സ്വദേശിനിയായ യുവതി ആണ്‍കുഞ്ഞിനെ കക്കൂസില്‍ പ്രസവിച്ചത്‌. കുഞ്ഞിന്‌ കുഴപ്പമില്ലെന്ന്‌ ആശുപത്രി അധകൃതര്‍ പറഞ്ഞു. പ്രസവത്തിനായി യുവതി വ്യാഴാഴ്‌ചയാ...

തിരുര്‍ ബസ്റ്റാന്റ്‌ നവീകരണം;വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു.

തിരൂര്‍: മുന്‍സിപ്പല്‍ ബസ്റ്റാന്റ്‌ നവീകരണവുമായി ബന്ധപ്പെട്ട്‌ നഗരസഭ പുലര്‍ത്തുന്ന കടുത്ത ജനദ്രോഹത്തില്‍ പ്രതിഷേധിച്ച്‌ വെല്‍ഫെയര്‍പാര്‍ട്ടി മുന്‍സിപ്പല്‍ കമ്മി സംഘടിപ്പിച്ച മാര്‍ച്ചില്‍ ഉന്തും തള്ളും. മുന്‍സിപ്പാലിറ്റി ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ പ്രവേശന കവാടത്തില്‍ പോലീസ്‌ തടഞ്ഞു. നിര...

എടവണ്ണയില്‍ രണ്ടു ബസ്സും ടിപ്പറും കൂട്ടിയിടിച്ച്‌ 3 മരണം;30 പേര്‍ക്ക്‌ പരിക്ക്‌

മലപ്പുറം: എടവണ്ണയില്‍ രണ്ടു ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു വയസ്സുകാരനുള്‍പ്പെടെ മൂന്ന്‌ പേര്‌ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന്‌ പേരെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. മഞ്ചേരി പുളിക്കല്‍ പുതിയവീട്ടില്‍ മറിയക്കുട്ടി, അതുല്‍കൃഷ്‌ണന്‍, കുന്നുമ്മല്...

ads

ഹിരോഷിമാദിനം ആചരിച്ചു

തിരൂര്‍: തിരൂര്‍ ബസ്‌റ്റാന്റ്‌ പരിസരത്ത്‌ ജനമൈത്രി പോലീസും വൈഎംസിഎയും സംയുക്തമായി ഹിരോഷിമാദിനം ആചരിച്ചു. പരിപാടി എസ്‌ ഐ സുമേഷ്‌ സുധാകര്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.ധനം അധ്യക്ഷനായി. എസ്‌ഐ അയ്യപ്പന്‍, ഹമീദ്‌ കൈനിക്കര എന്നിവര്‍ സംസാരിച്ചു. എന്‍ പി ജോണ്‍, ബേബി തോമസ്‌, ഷാജി എന്നിവര്‍ പരിപാടിക്ക്‌ നേ...

ഫറോക്കില്‍ ബൈക്കപകടത്തില്‍ കോട്ടക്കല്‍ സ്വദേശി മരിച്ചു; സഹയാത്രികന്‌ ഗുരുതരപരിക്ക്‌

ഫറോക്ക്‌: ബസ്സ്‌ ബൈക്കിലിടിച്ച്‌ ബൈക്ക്‌ യാത്രികനായ യുവാവ്‌ മരിച്ചു. സഹയാത്രികനായ യുവാവിന്‌ ഗുരുതരമായി പരിക്കേറ്റു. സ്ഥിരം അപകട മേഖലയായ ഫറോക്ക്‌ പുതിയ പാലം ചെറുവണ്ണൂര്‍ കാപ്പികമ്പിനിക്ക്‌ സമീപം കൊടിയ വളവിലാണ്‌ അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ്‌ ബൈക്കിലിടിച്ച്‌ യു...

തിരൂരില്‍ എല്‍കെജി വിദ്യാര്‍ത്ഥി വൈദ്യുതിത്തൂണില്‍ തലയിടിച്ചു മരിച്ചു

തിരൂര്‍: ഓട്ടോറിക്ഷയില്‍ സ്‌കൂളിലേക്ക്‌ പോവുകയായിരുന്ന എല്‍കെജി വിദ്യാര്‍ത്ഥി വൈദ്യുതിത്തൂണില്‍ തലയിടിച്ച്‌ മരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി ചെമ്പയില്‍ സമദിന്റെ മകന്‍ സല്‍മാനുല്‍ ഫാരിസ്‌(4) ആണ്‌ മരിച്ചത്‌. പറവണ്ണ അരിക്കാഞ്ചിറയില്‍ വെച്ച...

കോട്ടക്കല്‍ പൊല്‌സ്‌ സ്റ്റേഷനുനേരെ ആക്രമണം;4 പേര്‍ കസ്റ്റഡിയില്‍

കോട്ടക്കല്‍: കോട്ടക്കല്‍ പോലീസ്‌ സ്‌റ്റേഷനുനേരെ ആക്രമണം. തിങ്കളാഴ്‌ച രാത്രി 10.30 ഓടെയാണ്‌ സംഭവം നടന്നത്‌. മരവട്ടം ഗ്രേസ്‌വാലി കോളേജിന്‌ സമീപം സ്‌ത്രീകള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ രാത്രി കോളിങ്‌ ബെല്ലടിച്ച്‌ ശല്യം ചെയ്‌തതായി പോലീസിന്‌ പരാതി ലഭിച്ചിരുന്നു. ഇതെ തുടര്‍ന്ന്‌ അന്വേഷണ...

തിരൂരിനടുത്ത്‌ റെയില്‍പാളത്തില്‍ വിള്ളല്‍

തിരൂര്‍: താനാളൂര്‍ മൂച്ചിക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം റെയില്‍പ്പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. പാളത്തിലൂടെ വണ്ടികള്‍കടന്നു പോയപ്പോള്‍ അസാധാരണ ശബ്ദം കേട്ടെത്തിയ സമീപവാസിയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴുവാക്കുകയായിരുന്നു. രാവിലെ എട്ടു മണിയോടെയാണ്‌ അസാധാരണ ശബ്ദം കേട്ടെത്തിയ സമീപവാസിയും ഫ...

Page 5 of 6« First...23456
1 1 2 3