പ്രധാന വാര്‍ത്തകള്‍

തിരൂരില്‍ ഓട്ടോയില്‍ കാറിടിച്ച്‌ ഡ്രൈവര്‍ക്ക്‌ ഗുരുതര പരിക്ക്‌

തിരൂര്‍: തിരൂര്‍ പയ്യനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ആലിചുവട്‌ ബസ്‌റ്റോപ്പിന്‌ സമീപം ഇന്നലെ വൈകീട്ടോടെയാണ്‌ അപകടം സംഭവിച്ചത്‌. അപകടത്തില്‍ തലയ...

പ്രാദേശികം

തിരൂരില്‍ കഞ്ചാവ്‌ വില്‍പ്പനയ്‌ക്കിടെ മധ്യവയസ്‌ക്കന്‍ പിടിയില്‍

തിരൂര്‍: കഞ്ചാവ്‌ വില്‍പ്പനയ്‌ക്കിടെ മധ്യവയസ്‌ക്കന്‍ പിടിയിലായി. 50 ഗ്രാം കഞ്ചാവുമായി പുല്ലൂര്‍ സ്വദേശി അപ്പുക്കുട്ടന്‍ നായരാണ്‌ എക്‌സൈസ്‌ പിടിയിലായത്‌. മദ്യവില്‍പ്പന നടത്തിയതിന്‌ ഇയാളുടെ പേരില്‍ നേരത്തെ കേസുണ്ട്‌. വിദ്യാര്‍ഥികള്‍ക്ക്‌ കഞ്ചാവ്‌ വില്‍പ്പന നടത്തുന്നയാളാണ്‌ ഇയാളെന്ന്‌ എക്‌സൈ...

സമഗ്ര പച്ചക്കറി വികസന പദ്ധതി: വിത്ത്‌ വിതരണം ചെയ്‌തു.

മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിത്ത്‌ വിതരണത്തിന്റെ ബ്ലോക്ക്‌തല ഉദ്‌ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല പെലത്തൊടി അധ്യക്ഷനായി. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്‌ സിദ്ദീഖ്‌ വി.എ കൃഷിരീതികളെക്കുറിച്ച്...

വൈദ്യുതി ബില്ലുകളുടെ രൂപവും വലിപ്പവും മാറുന്നു

മലപ്പുറം:തിരഞ്ഞെടുത്ത നഗരങ്ങളില്‍ നടപ്പാക്കുന്ന വൈദ്യുതി നവീകരണ പദ്ധതി ആര്‍.എ.പി.ഡി.ആര്‍.പി (റീസ്‌ട്രക്‌ചേഡ്‌ ആക്‌സിലറേറ്റഡ്‌ പവര്‍ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ റിഫോം പ്രോഗ്രാം) യുടെ ഭാഗമായി വൈദ്യുതി ബില്ലുകളുടെ രൂപവും വലിപ്പവും മാറുന്നു. ജില്ലയില്‍ പദ്ധതി നടപ്പാക്കിയ മലപ്പുറം ഈസ്റ്റ്‌, മലപ്പുറം ...

കോഴിക്കോട്‌ എന്‍സിസി പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി വെടിയേറ്റ്‌ മരിച്ചു

കോഴിക്കോട്‌: എന്‍സിസി പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി വെടിയേറ്റ്‌ മരിച്ചു. കോഴിക്കോട്‌ വെസ്‌റ്റിഹില്‍ പരിശീലന ക്യാമ്പിലാണ്‌ സംഭവം. കോട്ടയം സ്വദേശി ധനുഷ്‌ കൃഷ്‌ണയാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. കൊല്ലം പത്തനാപുരം സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിലെ വിദ്യാര്‍ത്ഥിയാണ്‌. ധനുഷിന്റെ ഹൃദയഭാഗത്താണ്‌ വെടിയേറ്...

ads

കാണികള്‍ക്ക്‌ ആവേശമായി ‘മഡ്‌മസ’

മണ്ണിന്റെയും മഴയുടെയും ഗന്ധത്തില്‍ അലിഞ്ഞുചേര്‍ന്ന്‌ ജില്ലയിലെ ആദ്യ മഡ്‌ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്‌ കാണികള്‍ക്ക്‌ ആവേശമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സര...

പൊന്മള ജി.എം.യു.പി സ്‌കൂളില്‍ ഹിരോഷിമ ദിനമാചരിച്ചു

ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി പൊന്മള മുട്ടിപ്പാലം ജി.എം.യു.പി സ്‌കൂളിലെ സാമൂഹ്യ ശാസ്‌ത്രം ക്ലബ്‌ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ സമാധാനത്തിന്റെ പ്രതീകമായി ആയിരം സഡാക്കോ കൊക്കിനെ നിര്‍മ്മിച്ച്‌ പ്രദര്‍ശിപ്പിച്ചു. പ്രാധാനാധ്യാപകന്‍ പി. സുരേഷ്‌ കുമ...

തിരൂര്‍ പുറത്തൂരില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ പാടത്തേക്ക്‌ മറിഞ്ഞു

തിരൂര്‍ : തിരൂര്‍ പുറത്തൂരില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ പാടത്തേക്ക്‌ മറിഞ്ഞു. ചമ്രവട്ടം പാലത്തിന്‌ സമീപം വെച്ചാണ്‌ അപകടം സംഭവിച്ചത്‌. മുന്നിലുള്ള കാറിനെ ഓവര്‍ടേക്ക്‌ ചെയ്‌ത കാര്‍ നിയന്ത്രണംവിട്ട്‌ ഇടിച്ച്‌ പാടത്തേക്ക്‌ മറയുകയായിരുന്നു. രണ്ടു കാറുകളും ചമ്രവട്ടം ഭാഗത്തേക്ക്‌ പോവുയായിര...

പുതിയ സാധ്യതകളുമായി പൊന്നാനി വാണിജ്യ തുറമുഖം

മലബാറിന്റെ ‘മക്ക’യായി അറിയപ്പെടുന്ന പൊന്നാനിയില്‍ ചരക്കുകച്ചവടത്തിന്റെ നഷ്‌ടപ്രതാപം തിരിച്ചുപിടിക്കാനുള്ള വഴി തുറന്ന്‌ പൊന്നാനി ചരക്ക്‌ തുറമുഖത്തിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. ബ്രിട്ടീഷ്‌ കാലത്ത്‌ കേരളത്തിലെ ചെറുകിട തുറമുഖങ്ങളില്‍ ഏറ്റവും കൂടുതല്‍ നീളത്തില്‍ വാര്‍ഫ...

സമസ്‌തക്കെതിരെ വീണ്ടും മുസ്‌തുഫുല്‍ ഫൈസിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌

കോഴിക്കോട്‌: നിലവിളക്ക്‌ വിവാദത്തില്‍ സംഘടനാവിരുദ്ധ നിലപാട്‌ സ്വീകരിച്ചതിന്‌ അച്ചടക്ക നടപടി നേരിട്ട ഇ കെ സുന്നി വിഭാഗം നേതാവ്‌ എം പി മുസ്‌തഫല്‍ ഫൈസിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വീണ്ടും. അച്ചടക്കനടപടിയെ പരിഹസിച്ചുകൊണ്ടാണ്‌ ഇത്തവണ ഫൈസിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌. ‘സമസ്‌തയുടെയും പണ്ഡിതന്‍മാരുടെ...

Page 4 of 6« First...23456
1 1 2 3