പ്രധാന വാര്‍ത്തകള്‍

ഇന്ത്യയെ അറിയാന്‍ ബുള്ളറ്റില്‍ ആറ്‌ പേര്‍

മലപ്പുറത്ത്‌ നിന്നും ബുള്ളറ്റില്‍ ഇന്ത്യ ചുറ്റി സഞ്ചരിക്കാന്‍ ആറംഗ സംഘം യാത്ര തിരിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ്‌ ആറംഗ സംഘം യാത്രയായത്‌. മലപ്പുറം ഒതുക്കങ്ങല്‍ സ്വദേശികളായ പി. ഷമീര്‍, ...

പ്രാദേശികം

യുവതി വൃക്ക മാറ്റിവെക്കല്‍ ശസത്ര്‌ക്രിയക്ക്‌ സഹായം തേടുന്നു

താനൂര്‍: യുവതി വൃക്ക മാറ്റിവെക്കല്‍ ശസത്രക്രിയക്ക്‌ കാരണ്യമതികളുടെ സഹായം തേടുന്നു. കേരളധീശ്വപരം വട്ടത്താണി സ്വദേശി താണിക്കപ്പറമ്പില്‍ ബാബുരാജിന്റെ ഭാര്യ ഷീബ(34) ചിക്തസക്കായി സഹായം തേടുന്നത്‌ ഷീബയുടെ ഇരുവൃക്കകളും തകരാറിലായതുകൊണ്ട്‌ ദീര്‍ഘകാല...

തിരൂരില്‍ യുവാവിനെ കിണറ്റില്‍ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂര്‍: വെട്ടം താഴംപറമ്പില്‍ യുവാവിനെ കിണറ്റില്‍ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടം പരേതനായ കണിയാറ ഞാറയില്‍ അയ്യപ്പന്റെ മകന്‍ ദിനേശിനെ(40)യാണ്‌ ജ്യേഷ്‌ഠന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ ഞായറാഴ്‌ച രാവിലെ കണ്ടെത്തിയത്‌. വെള്ളിയാഴ്‌ച മുതല്‍ ദിനേശിനെ കാണാതായിരുന്നു. തുടര്‍ന്ന്‌ ബന്ധ...

വഞ്ചനാക്കേസിലെ പ്രതിയായ യുവതി ആശുപത്രിയില്‍ നിന്ന്‌ ഭിത്തിതുരന്ന്‌ രക്ഷപ്പെട്ടു

കോഴിക്കോട്‌: പന്ത്രണ്ടോളം തട്ടിപ്പുകേസില്‍ പ്രതിയായ യുവതി ജയിലില്‍ നിന്ന്‌ കുതിരവട്ടം മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത്‌ ആശുപത്രിയുടെ ഭിത്തി തുരന്ന്‌ രക്ഷപ്പെട്ടു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി നസീമയാണ്‌ രക്ഷപ്പെട്ടത്‌. കോഴിക്കോട്‌ ജയിലിലിയാരുന്ന നസീമ മാനസികാസ്വാസ്ഥ്വത പ്രക...

പരപ്പനങ്ങാടിയില്‍ 50 കുപ്പി പോണ്ടിച്ചേരി മദ്യം പിടീകൂടി

പരപ്പനങ്ങാടി: പരപ്പങ്ങാടിയില്‍ 50 കുപ്പി പോണ്ടിച്ചേരി നിര്‍മ്മിത വിദേശമമദ്യം പിടികൂടി. പരപ്പനങ്ങാടി ബസ്‌ററാന്‍ഡിനുള്ളിലെ മുത്രപ്പുരക്ക്‌ പിറകുവശത്ത്‌ ഒരു ട്രാവലര്‍ബാഗിലാണ്‌ മദ്യം കണ്ടത്തിയത്‌.്‌. വൈകീട്ട്‌ അഞ്ചുമണിയോടെ പരപ്പനങ്ങാടി എക്‌സൈ...

ads

മലപ്പുറത്ത്‌ മാഹി മദ്യത്തിന്റെ വന്‍ ശേഖരം പിടികൂടി

കുറ്റിപ്പുറം: വാഹനപരിശോധനയ്‌ക്കിടെ മാഹിയില്‍ നിന്ന്‌ കടത്തിയ 65 ലിറ്റര്‍ വിദേശമദ്യം എക്‌സൈസ്‌ സംഘം പിടികൂടി. മദ്യം കടത്തിയ പൂക്കാട്ടിരി ഇല്ലത്തപ്പടി തെക്കുംപള്ളിയാലില്‍ ഉദയചന്ദ്രനെ (41) അറസ്റ്റു ചെയതു. ഓണാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഊര്‍ജിതമാക്കിയ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ പ്...

തിരൂരില്‍ ബൈക്കപകടത്തില്‍ പിരിക്കേറ്റ യുവാവ്‌ മരിച്ചു

തിരൂര്‍: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. ഒഴൂര്‍ പെരിഞ്ചേരിയിലെ പരേതനായ മരക്കുളം പോക്കര്‍ഹാജിയുടെ മകന്‍ എം കെ ഹുസൈന്‍(34) ആണ്‌ മരിച്ചത്‌. തിരൂര്‍ മാര്‍ക്കറ്റിലെ വ്യാപാരിയായിരുന്നു. ജൂലൈ 31 ന്‌ തലക്കടത്തൂര്‍ ഓവുങ്ങലില്‍ വെ...

തിരൂരില്‍ ആടുകളെ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

തിരൂര്‍: ആടുകളെ കോട്ട്‌ ഇല്ലത്ത്‌പാടത്ത്‌ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുത്താണിക്കാട്‌ വീട്ടില്‍ ബദറുദ്ദീന്റെ ഏഴ്‌ ആടുകളെയാണ്‌ ചത്തനിലയില്‍ കാണപ്പെട്ടത്‌. കഴുത്ത്‌ ഞെരിച്ചും കത്തികൊണ്ട്‌ അറുത്ത നിലയിലുമായിരുന്നു ആടുകളെ കണ്ടെത്തിയത്‌. രണ്ട്‌ വലിയ ആടുകളും അഞ്ച്‌ ചെറ...

ഗള്‍ഫില്‍ കൂട്ടമാനഭംഗം കല്‍പകഞ്ചേരി സ്വദേശി പിടിയില്‍

തിരൂര്‍: ജോലി വാഗ്‌ദാനം ചെയ്‌ത്‌ തിരുവനന്തപുരം സ്വദേിശിനിയായ യുവതിയെ വിദേശത്തെത്തിച്ച്‌ അവിടെ വെച്ച്‌ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്‌റ്റില്‍. കേസിലെ രണ്ടാം പ്രതിയും തിരൂര്‍ കല്‍പ്പകഞ്ചേരി സ്വദേശി സെയ്‌ദ്‌(40) ആണ്‌ പിടിയിലായത്‌. തിരുവനന്തപുരം തമ്പാനൂര്‍ പോലീസാണ്‌ ഇയാളെ ...

തലക്കാട്‌ പഞ്ചായത്തിലേക്ക്‌ യുഡിഎഫ്‌ മാര്‍ച്ച്‌

തിരൂര്‍: തലക്കാട്‌ ഗ്രാമപഞ്ചായത്തിലേക്ക്‌ യുഡിഎഫ്‌ പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രിതിഷേധമിരമ്പി. പഞ്ചായത്തിലെ അഴിമതി അവസാനിപ്പിക്കുക, വികസന മുരടിപ്പ്‌ ഇല്ലാതാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്‌. ബുധനാഴ്‌ച രാവിലെ പതിനൊന്നുമണിക്ക്‌ നടന്ന മാര്‍ച്ച്‌ യു...

Page 3 of 612345...Last »
1 1 2 3