പ്രധാന വാര്‍ത്തകള്‍

സദാചാരഗുണ്ടാ ആക്രമണം: തിരൂരില്‍ വിദ്യാര്‍ത്ഥികളുടെ മനുഷ്യചങ്ങല

തിരൂര്‍: മലയാളം സര്‍വ്വകലാശാലയുടെ ആസ്ഥാനത്ത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ കഴിഞ്ഞ ദിവസം സാദാചാര ഗുണ്ടകള്‍ നടത്തിയ ആക്രമമണിത്തില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍ മനുഷ്യചങ്ങലയും പ്രതിഷേധകൂട്ടായ്‌മയും നടത്തി. സ്വാത...

പ്രാദേശികം

തിരൂരില്‍ ബസ്‌ നിയന്ത്രണംവിട്ട്‌ വീടിന്റെ ഗെയ്‌റ്റും മതിലും ഇടിച്ചു തകര്‍ത്തു; 8 പേര്‍ക്ക്‌ പിരിക്ക്‌

തിരൂര്‍: ഏഴൂര്‍ ഐടിസി ജംഗ്‌ഷന്‌ സമീപം ബസ്‌ വീടിന്റെ മതിലും ഗെയ്‌റ്റും ഇടിച്ചു തകര്‍ത്തു. പകടത്തില്‍ എട്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇന്ന്‌ രാവിലെ എട്ടു മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. തിരൂര്‍, പുത്തനത്താണി റൂട്ടിലോടുന്ന റെയിന്‍ബോ ബസാണ്‌ അമിതവേഗതയെ തുടര്‍ന്ന്‌ അപകടത്തില്‍പ്പെട്ടത്‌. അപകടത്ത...

തിരുന്നാവായ സംസ്‌കൃത സര്‍വകലാശാല കേന്ദ്രത്തിലെ ബീഫ്‌ മേളയില്‍ സംഘര്‍ഷം

തിരുന്നാവായ: ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയുടെ തിരുന്നാവായ പ്രാദേശിക കേന്ദ്രത്തില്‍ എസ്‌എഫ്‌ഐയുടെ ബീഫ്‌ മേളയില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ബീഫ്‌കറിയില്‍ പുറത്തുനിന്നെത്തിയ സംഘം പെട്രോളൊഴിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ കോളേജ്‌ അനിശ്ചിതകാലത്തേക്ക്‌ അടച്ചു. വ്യാഴാഴ്‌ച ഉച്ച...

അനീഷിന്റെ മരണം;മുന്‍ മലപ്പുറം ഡിഡിഇ കെ സി ഗോപി അറസ്‌റ്റില്‍

മലപ്പുറം ; മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലാ ഡയരക്ടര്‍ കെ സി ഗോപിയെ കൂടി പാലക്കാട്‌  ക്രൈം ബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. ഇനി മൂന്ന്‌ പേര്‍ കൂടി അ...

വിഭാഗീയത ചേലമ്പ്രയില്‍ ഭരണമാറ്റത്തിന്‌ വഴിയൊരുക്കുമോ

തേഞ്ഞിപ്പലം: മലപ്പുറം ജില്ലയിലെ വടക്കേ അറ്റത്ത്‌ സ്ഥിതി ചെയ്യുന്ന ചേലേമ്പ്ര പഞ്ചായത്ത്‌ വീണ്ടും വലത്തോട്ടോ അതോ ഇടത്തോട്ടോ? തേഞ്ഞിപ്പലവും ചെറുകാവും പള്ളിക്കലും വള്ളിക്കുന്നും കോഴിക്കോട്‌ ജില്ലയ...

ads

ജില്ലാപഞ്ചായത്ത്‌ സംവരണമണ്ഡലങ്ങള്‍ പ്രഖ്യാപിച്ചു

മലപ്പുറം:ജില്ലാപഞ്ചാത്തിന്റെ സംവരണമണ്‌ഡലങ്ങളുടെ നറുക്കെടുപ്പ്‌ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നടന്നു. നറുക്കെടുപ്പിലൂടെ നിശ്ചയിച്ച സംവരണ നിയോജക മണ്‌ഡലങ്ങള്‍ ചോക്കാട്‌, വണ്ടൂര്‍, ഏലംകുളം, മക്കരപ്പറമ്പ്‌, എടയൂര്‍, ആതവനാട്‌,എടപ്പാള്‍,മാറഞ്ചേരി, മ...

അനീഷ് മാസ്റ്ററുടെ മരണം: മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈതലവി അറസ്റ്റില്‍

മലപ്പുറം മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകനായ അനീഷ് മാസറ്റര്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ പഞ്ചായത്ത് പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ സൈതലവിയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കാസിമിന്റെ മുന്നിലെത്തി കീഴടങ്ങുകയായിരുന്നു. പിന്നീട് സ...

അനീഷ്‌ മാസ്റ്റുടെ മരണം; പ്രധാനാധ്യാപിക അറസ്റ്റില്‍

മലപ്പുറം: മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകന്‍ കെ കെ അനീഷ്‌ ആത്മഹത്യ ചെയ്‌ത കേസില്‍ പ്രധാനാധ്യാപിക സുധ പി നായരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട്‌ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി മുഹമ്മദ്‌ കാസിമിന്‌ മുന്‍പാകെയാണ്‌ ഇവര്‍ ഹാജരായത്‌. 25000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌: ബ്ലോക്ക്‌ സംവരണ മണ്‌ഡലങ്ങള്‍ നിശ്ചയിച്ചു

ബ്ലോക്ക്‌ പഞ്ചായത്തുകളിലെ സംവരണ മണ്‌ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ്‌ കലക്‌റ്ററേറ്റ്‌ സമ്മേളന ഹാളില്‍ ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരന്റെ അധ്യക്ഷതയില്‍ നടന്നു. ജില്ലയിലെ 15 ബ്ലോക്കുകളിലേക്കുള്ള നറുക്കെടുപ്പും പൂര്‍ത്തിയായി. വനിത, പട്ടികജാതി ജനറല്‍ , പട്ടിക വര്‍ഗ ജനറല്‍ മണ്‌ഡലങ്ങളാണ്‌ നിശ്...

തിരൂരില്‍ കെഎസ്‌ആര്‍ടി ബസും കാറും കൂട്ടിയിടിച്ച്‌ 3 പേര്‍ക്ക്‌ പരിക്ക്‌

തിരൂര്‍: കെഎസ്‌ആര്‍ടിസി ബസും സ്വിഫ്‌റ്റ്‌ കാറും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെ ചമ്രവട്ടം പെരുന്തല്ലൂരില്‍ വെച്ചാണ്‌ അപകടം. തിരൂര്‍-എറണാകുളം പാസ്റ്റ്‌ പാസഞ്ചര്‍ ബസ്സ്‌ ചമ്രംവട്ടം ഭാഗത്തേക്ക്‌ വരികയായിരുന്ന കാറിനെ ഇടിക്കുകയായ...

Page 1 of 612345...Last »
1 1 2 3