പ്രധാന വാര്‍ത്തകള്‍

പുതിയ സാധ്യതകളുമായി പൊന്നാനി വാണിജ്യ തുറമുഖം

മലബാറിന്റെ ‘മക്ക’യായി അറിയപ്പെടുന്ന പൊന്നാനിയില്‍ ചരക്കുകച്ചവടത്തിന്റെ നഷ്‌ടപ്രതാപം തിരിച്ചുപിടിക്കാനുള്ള വഴി തുറന്ന്‌ പൊന്നാനി ചരക്ക്‌ തുറമുഖത്തിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. ബ്രിട്ടീഷ...

പ്രാദേശികം

സമസ്‌തക്കെതിരെ വീണ്ടും മുസ്‌തുഫുല്‍ ഫൈസിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌

കോഴിക്കോട്‌: നിലവിളക്ക്‌ വിവാദത്തില്‍ സംഘടനാവിരുദ്ധ നിലപാട്‌ സ്വീകരിച്ചതിന്‌ അച്ചടക്ക നടപടി നേരിട്ട ഇ കെ സുന്നി വിഭാഗം നേതാവ്‌ എം പി മുസ്‌തഫല്‍ ഫൈസിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വീണ്ടും. അച്ചടക്കനടപടിയെ പരിഹസിച്ചുകൊണ്ടാണ്‌ ഇത്തവണ ഫൈസിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌. ‘സമസ്‌തയുടെയും പണ്ഡിതന്‍മാരുടെ...

ഓണക്കാലത്ത്‌ വിപണിയില്‍ വിലക്കയറ്റമുണ്ടാകില്ല: മന്ത്രി അനൂപ്‌ ജേക്കബ്‌

മലപ്പുറം:ഓണക്കാലത്ത്‌ വിപണിയില്‍ അനിയന്ത്രിത വിലക്കയറ്റവും സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്ന അരിക്ക്‌ വില വര്‍ധനവുമുണ്ടാകില്ലെന്ന്‌ രജിസ്‌ട്രേഷന്‍ -സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ പറഞ്ഞു. മൂന്നിനം ഭക്ഷ്യ സാധനങ്ങളുടെ വിലകുറച്ചാണ്‌ ഇത്തവണ സിവില്‍ സപ്ലൈസ്‌ ഓണത്ത...

മലപ്പുറത്ത്‌ ഇനി ഹെല്‍മെറ്റില്ലാത്തവര്‍ക്ക്‌ പെട്രോളില്ല

തിരൂര്‍: ഹെല്‍മറ്റ്‌ ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക്‌ പെട്രോള്‍ നല്‍കരുതെന്ന്‌ ജില്ലാ പോലീസിന്റ നിര്‍ദേശം. ഈ നിര്‍ദേശം മറികടക്കുന്ന ബങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ്‌ ചീഫ്‌ വ്യകതമാക്കിയിട്ടുണ്ട്‌. ഇരുചക്രവാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തെ തുടര്‍ന...

തിരൂരില്‍ ആശുപത്രി കക്കൂസില്‍ യുവതി പ്രസവിച്ചു

തിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഇരുപത്തിയൊന്നുകാരി പ്രസവവാര്‍ഡിലെ കക്കൂസില്‍ പ്രസവിച്ചു. വെള്ളിയാഴ്‌ച വൈകീട്ട്‌ ആറുമണിയോടെയാണ്‌ പുതുപറമ്പ്‌ സ്വദേശിനിയായ യുവതി ആണ്‍കുഞ്ഞിനെ കക്കൂസില്‍ പ്രസവിച്ചത്‌. കുഞ്ഞിന്‌ കുഴപ്പമില്ലെന്ന്‌ ആശുപത്രി അധകൃതര്‍ പറഞ്ഞു. പ്രസവത്തിനായി യുവതി വ്യാഴാഴ്‌ചയാ...

ads

തിരുര്‍ ബസ്റ്റാന്റ്‌ നവീകരണം;വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു.

തിരൂര്‍: മുന്‍സിപ്പല്‍ ബസ്റ്റാന്റ്‌ നവീകരണവുമായി ബന്ധപ്പെട്ട്‌ നഗരസഭ പുലര്‍ത്തുന്ന കടുത്ത ജനദ്രോഹത്തില്‍ പ്രതിഷേധിച്ച്‌ വെല്‍ഫെയര്‍പാര്‍ട്ടി മുന്‍സിപ്പല്‍ കമ്മി സംഘടിപ്പിച്ച മാര്‍ച്ചില്‍ ഉന്തും തള്ളും. മുന്‍സിപ്പാലിറ്റി ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ പ്രവേശന കവാടത്തില്‍ പോലീസ്‌ തടഞ്ഞു. നിര...

ഹിരോഷിമാദിനം ആചരിച്ചു

തിരൂര്‍: തിരൂര്‍ ബസ്‌റ്റാന്റ്‌ പരിസരത്ത്‌ ജനമൈത്രി പോലീസും വൈഎംസിഎയും സംയുക്തമായി ഹിരോഷിമാദിനം ആചരിച്ചു. പരിപാടി എസ്‌ ഐ സുമേഷ്‌ സുധാകര്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.ധനം അധ്യക്ഷനായി. എസ്‌ഐ അയ്യപ്പന്‍, ഹമീദ്‌ കൈനിക്കര എന്നിവര്‍ സംസാരിച്ചു. എന്‍ പി ജോണ്‍, ബേബി തോമസ്‌, ഷാജി എന്നിവര്‍ പരിപാടിക്ക്‌ നേ...

തിരൂരിനടുത്ത്‌ റെയില്‍പാളത്തില്‍ വിള്ളല്‍

തിരൂര്‍: താനാളൂര്‍ മൂച്ചിക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം റെയില്‍പ്പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. പാളത്തിലൂടെ വണ്ടികള്‍കടന്നു പോയപ്പോള്‍ അസാധാരണ ശബ്ദം കേട്ടെത്തിയ സമീപവാസിയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴുവാക്കുകയായിരുന്നു. രാവിലെ എട്ടു മണിയോടെയാണ്‌ അസാധാരണ ശബ്ദം കേട്ടെത്തിയ സമീപവാസിയും ഫ...

പരപ്പനങ്ങാടിയില്‍ ട്രെയിനില്‍ നിന്ന്‌ വീണ്‌ യുവാവിന്‌ ഗുരുതരപരിക്ക്‌

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന്‌ വീണ്‌ യുവാവിന്‌ ഗുരുതര പരിക്ക്‌. ഇന്ന്‌ വൈകീട്ട്‌ ഏഴുമണിയോടെയാണ്‌ സംഭവം . കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്ക്‌ പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ്‌ യുവാവ്‌ വീണത്‌ ...

ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

തിരൂരങ്ങാടി: ബൈക്കപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മൂന്നിയൂര്‍ പാറേക്കാവ്‌ ചക്കിപ്പറമ്പത്ത്‌ അബ്ദുല്‍ കരീമിന്റെ മകന്‍ സൈഫ്‌ റഹ്‌മാന്‍ (21) ആണ്‌ മരിച്ചത്‌.കോഴിക്കോട്‌ സ്വകാര്യ സ്‌ഥാപനത്തില്‍ ഇന്റീയല്‍ ഡിസൈനിങ്‌ വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ 16 നാണ്‌ സൈഫ്‌ റ...

Page 4 of 512345
1 1 2 3