പ്രധാന വാര്‍ത്തകള്‍

വഞ്ചനാക്കേസിലെ പ്രതിയായ യുവതി ആശുപത്രിയില്‍ നിന്ന്‌ ഭിത്തിതുരന്ന്‌ രക്ഷപ്പെട്ടു

കോഴിക്കോട്‌: പന്ത്രണ്ടോളം തട്ടിപ്പുകേസില്‍ പ്രതിയായ യുവതി ജയിലില്‍ നിന്ന്‌ കുതിരവട്ടം മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത്‌ ആശുപത്രിയുടെ ഭിത്തി തുരന്ന്‌ രക്ഷപ്പെട്ടു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി ന...

പ്രാദേശികം

ഗള്‍ഫില്‍ കൂട്ടമാനഭംഗം കല്‍പകഞ്ചേരി സ്വദേശി പിടിയില്‍

തിരൂര്‍: ജോലി വാഗ്‌ദാനം ചെയ്‌ത്‌ തിരുവനന്തപുരം സ്വദേിശിനിയായ യുവതിയെ വിദേശത്തെത്തിച്ച്‌ അവിടെ വെച്ച്‌ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്‌റ്റില്‍. കേസിലെ രണ്ടാം പ്രതിയും തിരൂര്‍ കല്‍പ്പകഞ്ചേരി സ്വദേശി സെയ്‌ദ്‌(40) ആണ്‌ പിടിയിലായത്‌. തിരുവനന്തപുരം തമ്പാനൂര്‍ പോലീസാണ്‌ ഇയാളെ ...

തലക്കാട്‌ പഞ്ചായത്തിലേക്ക്‌ യുഡിഎഫ്‌ മാര്‍ച്ച്‌

തിരൂര്‍: തലക്കാട്‌ ഗ്രാമപഞ്ചായത്തിലേക്ക്‌ യുഡിഎഫ്‌ പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രിതിഷേധമിരമ്പി. പഞ്ചായത്തിലെ അഴിമതി അവസാനിപ്പിക്കുക, വികസന മുരടിപ്പ്‌ ഇല്ലാതാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്‌. ബുധനാഴ്‌ച രാവിലെ പതിനൊന്നുമണിക്ക്‌ നടന്ന മാര്‍ച്ച്‌ യു...

തിരൂരില്‍ ഓട്ടോയില്‍ കാറിടിച്ച്‌ ഡ്രൈവര്‍ക്ക്‌ ഗുരുതര പരിക്ക്‌

തിരൂര്‍: തിരൂര്‍ പയ്യനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ആലിചുവട്‌ ബസ്‌റ്റോപ്പിന്‌ സമീപം ഇന്നലെ വൈകീട്ടോടെയാണ്‌ അപകടം സംഭവിച്ചത്‌. അപകടത്തില്‍ തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ...

സമഗ്ര പച്ചക്കറി വികസന പദ്ധതി: വിത്ത്‌ വിതരണം ചെയ്‌തു.

മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിത്ത്‌ വിതരണത്തിന്റെ ബ്ലോക്ക്‌തല ഉദ്‌ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല പെലത്തൊടി അധ്യക്ഷനായി. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്‌ സിദ്ദീഖ്‌ വി.എ കൃഷിരീതികളെക്കുറിച്ച്...

ads

വൈദ്യുതി ബില്ലുകളുടെ രൂപവും വലിപ്പവും മാറുന്നു

മലപ്പുറം:തിരഞ്ഞെടുത്ത നഗരങ്ങളില്‍ നടപ്പാക്കുന്ന വൈദ്യുതി നവീകരണ പദ്ധതി ആര്‍.എ.പി.ഡി.ആര്‍.പി (റീസ്‌ട്രക്‌ചേഡ്‌ ആക്‌സിലറേറ്റഡ്‌ പവര്‍ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ റിഫോം പ്രോഗ്രാം) യുടെ ഭാഗമായി വൈദ്യുതി ബില്ലുകളുടെ രൂപവും വലിപ്പവും മാറുന്നു. ജില്ലയില്‍ പദ്ധതി നടപ്പാക്കിയ മലപ്പുറം ഈസ്റ്റ്‌, മലപ്പുറം ...

കോഴിക്കോട്‌ എന്‍സിസി പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി വെടിയേറ്റ്‌ മരിച്ചു

കോഴിക്കോട്‌: എന്‍സിസി പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി വെടിയേറ്റ്‌ മരിച്ചു. കോഴിക്കോട്‌ വെസ്‌റ്റിഹില്‍ പരിശീലന ക്യാമ്പിലാണ്‌ സംഭവം. കോട്ടയം സ്വദേശി ധനുഷ്‌ കൃഷ്‌ണയാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. കൊല്ലം പത്തനാപുരം സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിലെ വിദ്യാര്‍ത്ഥിയാണ്‌. ധനുഷിന്റെ ഹൃദയഭാഗത്താണ്‌ വെടിയേറ്...

കാണികള്‍ക്ക്‌ ആവേശമായി ‘മഡ്‌മസ’

മണ്ണിന്റെയും മഴയുടെയും ഗന്ധത്തില്‍ അലിഞ്ഞുചേര്‍ന്ന്‌ ജില്ലയിലെ ആദ്യ മഡ്‌ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്‌ കാണികള്‍ക്ക്‌ ആവേശമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സര...

പൊന്മള ജി.എം.യു.പി സ്‌കൂളില്‍ ഹിരോഷിമ ദിനമാചരിച്ചു

ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി പൊന്മള മുട്ടിപ്പാലം ജി.എം.യു.പി സ്‌കൂളിലെ സാമൂഹ്യ ശാസ്‌ത്രം ക്ലബ്‌ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ സമാധാനത്തിന്റെ പ്രതീകമായി ആയിരം സഡാക്കോ കൊക്കിനെ നിര്‍മ്മിച്ച്‌ പ്രദര്‍ശിപ്പിച്ചു. പ്രാധാനാധ്യാപകന്‍ പി. സുരേഷ്‌ കുമ...

തിരൂര്‍ പുറത്തൂരില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ പാടത്തേക്ക്‌ മറിഞ്ഞു

തിരൂര്‍ : തിരൂര്‍ പുറത്തൂരില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ പാടത്തേക്ക്‌ മറിഞ്ഞു. ചമ്രവട്ടം പാലത്തിന്‌ സമീപം വെച്ചാണ്‌ അപകടം സംഭവിച്ചത്‌. മുന്നിലുള്ള കാറിനെ ഓവര്‍ടേക്ക്‌ ചെയ്‌ത കാര്‍ നിയന്ത്രണംവിട്ട്‌ ഇടിച്ച്‌ പാടത്തേക്ക്‌ മറയുകയായിരുന്നു. രണ്ടു കാറുകളും ചമ്രവട്ടം ഭാഗത്തേക്ക്‌ പോവുയായിര...

Page 3 of 512345
1 1 2 3