പ്രധാന വാര്‍ത്തകള്‍

സ്‌കുട്ടറുള്‍ മോഷണം നടത്തിയ യുവാവ്‌പിടിയില്‍

താനുര്‍: സ്‌കുട്ടറുകള്‍ മോഷണം നടത്തിയ യുവാവിനെ താനുര്‍ പോലീസ്‌ തന്ത്രപരമായി പിടികുടി. കോഴിക്കോട്‌ സ്വദേശിയും ഇപ്പോള്‍ താനുര്‍ കുന്നുപുറത്തെ മണികണ്‌ഠന്‍ ക്വാര്‍ട്ടേസില്‍ താമസിക്കുകയും ചെയ്യുന്ന കൊല്ലേരിക്കാട്ടില്‍...

പ്രാദേശികം

ടാറ്റാസുമോയില്‍ മണല്‍ കടത്തുന്ന സംഘം താനുരില്‍ പിടിയില്‍

താനുര്‍: ടാറ്റാ സുമോ കാറില്‍ മണല്‍ കടത്തുന്ന സംഘം പോലീസ്‌ പിടിയില്‍. പറവണ്ണ അരിക്കാഞ്ചിറ സ്വദ്വേശികളായ മുത്തേരി പറമ്പില്‍ ഉമ്മര്‍ ഫാറുഖ്‌(26) പറമ്പില്‍ മുഹമ്മദ്‌ ആഷിഖ്‌(22) എന്നിവരാണാ താനുര്‍ പോലീസിന്റെ പിടിയിലായത്‌. കുട്ടായില്‍ നിന്ന്‌ മണലുമായെത്തിയ സംഘം താനുര്‍ തെയ്യാല റോഡില്‍ പോലീസ്‌ വാഹനപരിശ...

അനീഷിന്റെ മരണം;മുന്‍ മലപ്പുറം ഡിഡിഇ കെ സി ഗോപി അറസ്‌റ്റില്‍

മലപ്പുറം ; മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലാ ഡയരക്ടര്‍ കെ സി ഗോപിയെ കൂടി പാലക്കാട്‌  ക്രൈം ബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. ഇനി മൂന്ന്‌ പേര്‍ കൂടി അ...

വിഭാഗീയത ചേലമ്പ്രയില്‍ ഭരണമാറ്റത്തിന്‌ വഴിയൊരുക്കുമോ

തേഞ്ഞിപ്പലം: മലപ്പുറം ജില്ലയിലെ വടക്കേ അറ്റത്ത്‌ സ്ഥിതി ചെയ്യുന്ന ചേലേമ്പ്ര പഞ്ചായത്ത്‌ വീണ്ടും വലത്തോട്ടോ അതോ ഇടത്തോട്ടോ? തേഞ്ഞിപ്പലവും ചെറുകാവും പള്ളിക്കലും വള്ളിക്കുന്നും കോഴിക്കോട്‌ ജില്ലയ...

താനൂരില്‍ ബൈക്ക്‌ മോഷ്ടാവ്‌ പിടിയില്‍

താനൂര്‍: താനാളൂര്‍ മൂച്ചികലില്‍ നിന്നും ബൈക്ക്‌ മോഷ്ടിച്ച യുവാവിനെ താനൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പാലക്കാട്‌ കൊഴിഞ്ഞാംപാറ ജാഹിര്‍ ഹുസൈന്‍ കോളനി സ്വദേശി തന്‍സീര്‍(19)നെയാണ്‌ താനൂര്‍ എസ്‌ ഐ കെ.പി മിഥുനും സംഘവും അറസ്റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ 22 നാണ്‌ കേസിനാസ്‌പദമായ സംഭവം . മഞ്ഞളാംപടി സ്വദേശി...

ads

ജില്ലാപഞ്ചായത്ത്‌ സംവരണമണ്ഡലങ്ങള്‍ പ്രഖ്യാപിച്ചു

മലപ്പുറം:ജില്ലാപഞ്ചാത്തിന്റെ സംവരണമണ്‌ഡലങ്ങളുടെ നറുക്കെടുപ്പ്‌ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നടന്നു. നറുക്കെടുപ്പിലൂടെ നിശ്ചയിച്ച സംവരണ നിയോജക മണ്‌ഡലങ്ങള്‍ ചോക്കാട്‌, വണ്ടൂര്‍, ഏലംകുളം, മക്കരപ്പറമ്പ്‌, എടയൂര്‍, ആതവനാട്‌,എടപ്പാള്‍,മാറഞ്ചേരി, മ...

അനീഷ് മാസ്റ്ററുടെ മരണം: മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈതലവി അറസ്റ്റില്‍

മലപ്പുറം മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകനായ അനീഷ് മാസറ്റര്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ പഞ്ചായത്ത് പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ സൈതലവിയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കാസിമിന്റെ മുന്നിലെത്തി കീഴടങ്ങുകയായിരുന്നു. പിന്നീട് സ...

അനീഷ്‌ മാസ്റ്റുടെ മരണം; പ്രധാനാധ്യാപിക അറസ്റ്റില്‍

മലപ്പുറം: മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകന്‍ കെ കെ അനീഷ്‌ ആത്മഹത്യ ചെയ്‌ത കേസില്‍ പ്രധാനാധ്യാപിക സുധ പി നായരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട്‌ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി മുഹമ്മദ്‌ കാസിമിന്‌ മുന്‍പാകെയാണ്‌ ഇവര്‍ ഹാജരായത്‌. 25000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌: ബ്ലോക്ക്‌ സംവരണ മണ്‌ഡലങ്ങള്‍ നിശ്ചയിച്ചു

ബ്ലോക്ക്‌ പഞ്ചായത്തുകളിലെ സംവരണ മണ്‌ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ്‌ കലക്‌റ്ററേറ്റ്‌ സമ്മേളന ഹാളില്‍ ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരന്റെ അധ്യക്ഷതയില്‍ നടന്നു. ജില്ലയിലെ 15 ബ്ലോക്കുകളിലേക്കുള്ള നറുക്കെടുപ്പും പൂര്‍ത്തിയായി. വനിത, പട്ടികജാതി ജനറല്‍ , പട്ടിക വര്‍ഗ ജനറല്‍ മണ്‌ഡലങ്ങളാണ്‌ നിശ്...

വയോജനദിനത്തില്‍ മാതൃകയായി വിദ്യാര്‍ത്ഥികള്‍

തിരൂര്‍: സ്വാതന്ത്ര്യദിനത്തില്‍ വ്യത്യസ്‌ത പരിപാടികള്‍ അവതരിപ്പിച്ച എംഡിപിഎസിലെ വിദ്യാര്‍ത്ഥികള്‍ പുതിയ ആശയങ്ങളുമായി വീണ്ടും തെരുവിലേക്ക്‌. വയോജനദിനവും ഗാന്ധിജയന്തിയുടെയും ഭാഗമായി സ്‌കൂളിലെ ജെആര്‍സിയിലെയും നന്മയിലെയും അംഗങ്ങള്‍ തിരൂര്‍ പരിസരപ്രദേശത്തെ വൃദ്ധര്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണവും ഒരു പ...

Page 1 of 512345
1 1 2 3