പ്രധാന വാര്‍ത്തകള്‍

പരപ്പനങ്ങാടിയില്‍ റെയില്‍വെസ്റ്റേഷനില്‍ നിന്നും യാത്രക്കാരന്റെ ബാഗ്‌ മോഷ്ടിച്ചു

പരപ്പനങ്ങാടി: റെയില്‍വേ സ്റ്റേഷനിലെ ടീസ്റ്റാളിലേക്ക്‌ ചായകുടിക്കാന്‍ തിരിഞ്ഞ യാത്രക്കാരന്റെ പണവും സാധനങ്ങളുമടങ്ങിയ ബാഗ്‌ മോഷണം പോയി. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ്‌ പ്രൊഫസറായിരുന്ന ഡോ. സാബു പി സാമു...

പ്രാദേശികം

അധ്യാപകനുമായുള്ള പ്രകൃതിവരുദ്ധ ദൃശ്യം പകര്‍ത്തി 10 ലക്ഷം ആവശ്യപ്പെട്ട 2 യുവാക്കള്‍ പിടിയില്‍

വളാഞ്ചേരി: അധ്യാപകനുമായി പ്രകൃതിവിരുദ്ധ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ആ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ രണ്ടു യവാക്കളെ പോലീസ്‌ നാടകീയമായി പിടികൂടി. ചാലക്കുടി പോട്ട സ്വദേശികളായ കോട്ടേക്കാട്ടുകാരന്‍ വീട്ടില്‍ അനൂപ്‌(27), പുല്ലന്‍വീട്ടില്‍ നിവിന്‍(2...

കാരുണ്യഹസ്‌തങ്ങളേ പ്രതീക്ഷ നല്‍കാമോ ഈ യുവാവിന്‌

വെന്നിയൂര്‍: കരുണ വറ്റാത്തവരുടെ സഹായഹസ്‌തങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌ ഇരുവൃക്കകളും തകര്‍ന്ന ഈ യുവാവ്‌. കക്കാട്‌ കരുമ്പില്‍ സ്വദേശി ചെമ്പന്‍ അബൂബക്കറിന്റെ ഏക ആണ്‍തരിയാണ്‌ നിയാസ്‌ എന്ന 23 കാരന്‍. കൂള്‍ബാറില്‍ ജോലിചെയ്‌ത്‌ വീടുനോക്കിയിരുന്ന യുവാവിന്റെ ദുരിതചിത്രം കുടുംബത്തേയും നാട്ടുക...

ഓണാഘോഷത്തിനിടെ ജീപ്പിടിച്ചു മരിച്ച തസ്‌നിയുടെ മൃതദേഹം കബറടക്കി

മലപ്പുറം: തിരുവനന്തപുരം എഞ്ചിനിയറിങ്ങ്‌ കോളേജിലെ ഓണാഘോഷത്തിനിടെ ജീപ്പിടിച്ചു മരിച്ച തസ്‌നി ബഷീറിന്റെ മൃതദേഹം കബറടക്കി. മണിമൂളി ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാനിധ്യത്തിലായിരുന്നു മരണാനന്തരചടങ്ങുകള്‍ നടന്നത്‌. വഴിക്കട്‌ പോലീസ്‌ സ്‌റ്റേഷനു സമീപത്തെ തസ്‌നിയുടെ വീട്ടിലും വന്‍ജനാവ...

20 കുപ്പി പോണ്ടിച്ചേരി മദ്യവുമായി ഒരാള്‍ പിടിയില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വീണ്ടും മാഹിമദ്യം പിടികൂടി 20 കുപ്പി മദ്യവുമായി തീവണ്ടിയിറങ്ങിയ തമിഴ്‌നാട്‌ നെയ്‌വേലി സ്വദേശി പരമശിവമാണ്‌ എക്‌സൈസ്‌ പിടിയിലായത്‌. ചെമ്മാട്ടും പരസര പ്രദേശങ്ങളിലും വില്‍പ്പനക്കായി കൊണ്ടുവന്ന മദ്യമാണ്‌ പിടികൂടിയത്‌. പരപ്പനങ്ങാടി എക്‌സൈസ്‌ റെയിഞ്ച്‌ ഓഫീസിലെ പ്രിവ...

ads

അത്തം പൂക്കളമൊരുക്കാന്‍ നാട്ടുപൂക്കളില്ല: പൂവും പൂക്കാരിയും തമിഴ്‌നാട്ടില്‍ നിന്ന്‌

പരപ്പനങ്ങാടി:നാട്ടിലെ പൂക്കള്‍ കൊണ്ടു ഇത്തവണത്തെ അത്ത പൂക്കളമോരുക്കാന്‍ കഴിയില്ല. തൊടിയിലും വരമ്പത്തും വ്യാപകമയി ഉണ്ടായിരുന്ന  തുമ്പ പൂവും,അരിപൂവും,എല്ലാം ഇപ്പോള്‍ കിട്ടാക്കനിയായി. ഇപ്പോള്‍ പൂക്കളമൊരുക്കാന്‍ അന്യ സംസ്ഥാനങ്ങളിലെ പൂക്കളാണ് ആശ്രയം.കവലകളിലും,അങ്ങടികളിലും പൂവില്‍പനക്കായി തമിഴ് സം...

മുസ്ലീംലീഗിന്റെ അടിയന്തിര യോഗം പാണക്കാട്ട്‌

തിരഞ്ഞെടുപ്പ്‌കമ്മീഷണര്‍ സിപിഎംകാരനെന്ന്‌ കെപിഎ മജീദ്‌ മലപ്പുറം :പഞ്ചായത്ത്‌ വിഭജനക്കേസില്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിലാപട്‌ ഹൈക്കോടത്‌ ശരിവച്ചതിന്‌ പിന്നാലെ തിരഞ്ഞെടുപ്പ്‌ കമ്മീഷനെ രൂക്ഷമായി വിമിര്‍ശിച്ച്‌ മുസ്ലീംലീഗ്‌ ജനറല്‍ സക്രട്ടറി കെപിഎ മജീദ്‌ രംഗത്ത്‌. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീമ്മീഷണ...

ഓണാഘോഷത്തിനിടെ ജീപ്പിടിച്ച പരിക്കേറ്റ എഞ്ചിനീയറിങ്ങ്‌ വിദ്യാര്‍ത്ഥിനി മരിച്ചു

തിരു: ഓണാഘോഷത്തിനിടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച ജീപ്പിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം എഞ്ചിനിയറിങ്ങ്‌ കോളേജിലെ വിദ്യാര്‍ത്ഥിനി മലപ്പുറം വഴിക്കടവ്‌ കുന്നത്ത്‌ പുല്ലാഞ്ചേരി വീട്ടില്‍ തസ്‌നി ബഷീറാണ്‌ മരിച്ചത്‌. തസ്‌നി സിവില്‍ എഞ്ചനിയറിങ്ങ്‌ അഞ്ചാം സെമ...

ഇന്ത്യയെ അറിയാന്‍ ബുള്ളറ്റില്‍ ആറ്‌ പേര്‍

മലപ്പുറത്ത്‌ നിന്നും ബുള്ളറ്റില്‍ ഇന്ത്യ ചുറ്റി സഞ്ചരിക്കാന്‍ ആറംഗ സംഘം യാത്ര തിരിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ്‌ ആറംഗ സംഘം യാത്രയായത്‌. മലപ്പുറം ഒതുക്കങ്ങല്‍ സ്വദേശികളായ പി. ഷമീര്‍, കെ. അബ്ദു റഹ്‌മാന്‍, പടപ്പറമ്പ്‌ സ്വദേശികളായ ഹക്കീല്‍ അഹമ്മദ്‌ അന്‍സാരി, പി. മുഹ...

ഒത്തു ചേരല്‍ ഹൃദ്ധ്യമായി

പരപ്പനങ്ങാടി: വീണ്ടും അവര്‍ ആ മാഞ്ചോട്ടില്‍ ഒത്തു ചേര്‍ന്നു. പഴയ ഓര്‍മ്മകളും..കളികളും പങ്കിട്ട്‌…പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 1989-90 എസ്‌എസ്‌എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. അന്നത്തെ പ്രധാനാധ്യാപകനായ അരവിന്ദാക്ഷ കുപ്പ്‌ പരിപാടി ഉല്‍ഘാടനം ചെയ്‌തു. പൂര്‍വ്വ...

Page 5 of 9« First...34567...Last »
1 1 2 3