പ്രധാന വാര്‍ത്തകള്‍

തണലേകിയവര്‍ക്ക് തണലാകാം….

രാജ്യത്തെ ആദ്യത്തെ, വയോജന സൗഹൃദ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി പ്രായമായവരെ ആദരിക്കുമ്പോള്‍ തണലേകിയവര്‍ക്ക് തണലാകാന്‍ ഒക്ടോബര്‍ ഒന്ന് ലോക വയോജനദിനത്തില്‍ അവര്‍ ഒത്തുകൂടും. മക്കള്‍ ഉപേക്ഷിച്ച ...

പ്രാദേശികം

ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യംചെയ്‌ത പരപ്പനങ്ങാടിക്കാരന്‍ അറസ്റ്റില്‍

മംഗളൂരു: മംഗള എക്‌സപ്രസ്സില്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ ശല്യം ചെയ്‌ത യുവാവ്‌ അറസ്റ്റില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ചെറുവീട്ടില്‍ മുബഷീര്‍(19) ആണ്‌ അറസ്റ്റിലായത്‌. മംഗലാപുരത്ത്‌ നേഴ്‌സിങ്ങ്‌ വിദ്യാര്‍ത്ഥിയായ മലയാളി പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ്‌ അറസ്റ്റ്‌. ഞായറാഴ്‌ച രാത്ര...

പരപ്പനങ്ങാടിയില്‍ മംഗള എക്‌സ്‌പ്രസ്സിന്‌ നേരെ കല്ലേറ്‌;യുവതിക്ക്‌ പരിക്ക്‌

പരപ്പനങ്ങാടി: മംഗള എക്‌സ്‌പ്രസ്സിനുനേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ യുവതിക്ക്‌ പരിക്കേറ്റു. തിങ്കളാഴ്‌ച രാവിലെ ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന്‌ പുറപ്പെട്ട ഉടനെയാണ്‌ ട്രെയിനിനും നേരെ കല്ലേറുണ്ടായത്‌. രാജസ്ഥാന്‍ സ്വദേശിയായ ലൂസിയാന തോമസിനാണ്‌ പരുക്കേറ്റത്‌. സഹയാത്രിക്കര്‍ ടി ടി ഇയെ വിവരമറിയി...

പരപ്പനങ്ങാടിയില്‍ ഹോട്ടലുകളിലും കടകളിലുംറെയ്‌ഡ്‌;16 ഇടത്ത്‌ ക്രമക്കേട്‌ ക്‌ണ്ടെത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഹോട്ടലുകളിലും പച്ചക്കറിക്കടകളിലും പലചരക്ക്‌ കടകളിലും നടന്ന പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. സപ്ലൈ ഓഫീസര്‍ എസ്‌ ബസന്തിന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടന്നത്‌. പരിശോധനയില്‍ 16 സ്ഥാപനങ്ങളിലാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. ഈ സ്ഥാപനങ...

ആം ആദ്‌മി പാര്‍ട്ടി ജില്ലാവൊളന്റിയര്‍ സംഗമവും ഗൃഹസര്‍വേ ഉദ്‌ഘാടനവും നടന്നു

പരപ്പനങ്ങാടി: ആം ആദ്‌മി പാര്‍ട്ടി ജില്ലാ വൊളന്റിയര്‍ സംഗമവും ഗൃഹസര്‍വേയുടെ ഉദ്‌ഘാടനവും നടന്നു. സര്‍വേയുടെ ഉദ്‌ഘാടനം ആലുങ്ങല്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ വീട്ടില്‍ രാവിലെ ആരംഭിച്ചു. പിന്നീട്‌ പ്രതിനിധിസമ്മേളനവും വൈകുന്നേരം പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം ആം ആദ്‌മി പാര്‍ട്ടി സംസ്...

ads

പരപ്പനങ്ങാടി പള്ളിയില്‍ മോഷണം

പരപ്പനങ്ങാടി: താനൂര്‍ റോഡിലെ കുട്ട്യാമു ഹാജി ജുമാമസ്‌ജിദില്‍ കഴിഞ്ഞ ദിവസം പകല്‍ സമയത്ത്‌ മോഷണം നടന്നു. 150000 രൂപയാണ്‌ ഇവിടെനിന്ന്‌ മോഷ്ടിക്കപ്പെട്ടത്‌. ഇമാമിന്റെ മുറിയിലെ അലമാരയും മേശയും കുത്തിത്തുറക്കുകയും തകര്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ്‌ കവര്‍ന്നത്‌. പള്ളിയിലു...

ചേളാരി ചന്ത അടുത്താഴ്‌ച മുതല്‍ പുതിയ സ്ഥലതത്തേക്ക്‌ മാറ്റുന്നു

വള്ളിക്കുന്ന്‌ : മലബാറില്‍ അറിയപ്പെടുന്ന ചേളാരി ചന്ത അടുത്താഴ്‌ച മുതല്‍ ചേളാരി ഐ.ഒ.സി പ്ലാന്റിന്‌ പിറകിലെ പടിഞ്ഞാറ്‌ ഭാഗത്ത്‌ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തേക്ക്‌ മാറുന്നു. നൂറ്റാണ്ടുകളോളം പഴക്കമുള്ള ചേളാരി ചന്തയാണ്‌ ദേശീയ പാതയോരത്ത്‌ നിന്നും ഗതാഗതക്കുരുക്ക്‌ ഒഴിവാക്കുന്നതിനായി സ്ഥലം മാറ്റുന്...

വള്ളിക്കുന്നില്‍ മധ്യവയസ്‌ക്കന്‍ ട്രെയിന്‍തട്ടി മരിച്ചു

വള്ളിക്കുന്ന്‌: കടലുണ്ടി നഗരം ഫിറോസ്‌ നഗറിന്‌ സമീപത്തെ ഉള്ളിശ്ശേരി ബാലകൃഷ്‌ണന്റെ മകന്‍ ബാബു രാജനെ (52) തീവണ്ടി തട്ടി മരിച്ച നിലിയില്‍ കണ്ടെത്തി. തിങ്കളാഴ്‌ച പുലര്‍ച്ചെ ആറുമണിയോടെയാണ്‌ കടലുണ്ടി റെയില്‍വെ പാലത്തിനു സമീപത്തുവെച്ച്‌ അപകടം സംഭവിച്ചത്‌. അവിവാഹിതനാണ്‌. മാതാവ്‌: കാളി. സഹോദരങ്ങള്‍:ചന...

പരപ്പനങ്ങാടിയില്‍ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു

പരപ്പനങ്ങാടി :ഗ്രാമപഞ്ചായത്ത് കുടുംബ ശ്രീസി.ഡി.എസിന്റെ  നേതൃത്വത്തില്‍ ആരംഭിച്ച ഓണച്ചന്ത .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ യുനിറ്റുകളില്‍നിന്നുള്ള മികച്ച ഉല്പന്നങ്ങള്‍മിതമായനിരക്കില്‍ ലഭ്യമായതിനാല്‍ ധാരാളം വിറ്റഴിക്കപെട്ടു. ഇന്നും നാളെയുംചന്തയുണ്ട...

രേഖകളില്‍ കൃത്രിമം കാട്ടിപ്രവാസിയുടെ ബസ്സുകള്‍ തട്ടിയെടുത്തതായിപരാതി

പരപ്പനങ്ങാടി:സ്വന്തം പേരിലുള്ള ബസ്സുകള്‍ കൃത്രിമ രേഖകള്‍ ചമച്ചു തട്ടിയെടുത്തതായി പുത്തരിക്കല്‍സ്വദേശി ചെമ്പന്‍ സിദ്ദീഖ്മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഗള്‍ഫ് ജീവിതത്തിലെ എല്ലസമ്പാദ്യങ്ങളും കൊണ്ടു ആറു ബസ്സുകള്‍ വാങ്ങിയതില്‍ തന്‍റെ മാനേജരയിരുന്ന വേങ്ങര സ്...

Page 4 of 9« First...23456...Last »
1 1 2 3