പ്രധാന വാര്‍ത്തകള്‍

ഇന്ന്‌ ഉല്‍ഘാടനം ചെയ്യാനിരിക്കുന്ന പരപ്പനങ്ങാടി ബസ്‌ വെയിറ്റിംഗ്‌ ഷെഡ്‌ ബസ്സിടിച്ച്‌ തകര്‍ന്നു

പരപ്പനങ്ങാടി: പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ശനിയാഴ്‌ച വൈകീട്ട്‌ വിദ്യഭ്യാസമന്ത്രി അബ്ദുറബ്ബ്‌ ഉല്‍ഘാടനം ചെയ്യാനിരിക്കുന്ന ആധുനിക ബസ്‌ വെയിറ്റിംഗ്‌ ഷെഡ്‌ ബസിടിച്ച്‌ ഭാഗികമായി തകര്‍ന്നു. ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയാണ്‌...

പ്രാദേശികം

അനീഷ്‌ മാസ്റ്റുടെ മരണം; പ്രധാനാധ്യാപിക അറസ്റ്റില്‍

മലപ്പുറം: മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകന്‍ കെ കെ അനീഷ്‌ ആത്മഹത്യ ചെയ്‌ത കേസില്‍ പ്രധാനാധ്യാപിക സുധ പി നായരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട്‌ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി മുഹമ്മദ്‌ കാസിമിന്‌ മുന്‍പാകെയാണ്‌ ഇവര്‍ ഹാജരായത്‌. 25000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക...

പരപ്പനങ്ങാടിയില്‍ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ വിദ്യാഭ്യാസമന്ത്രിയുടെ വീട്ടിലേക്ക്‌ മാര്‍ച്ച്‌ നിടത്തി

പരപ്പനങ്ങാടി: സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ വിദ്യഭാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ വീട്ടിലേക്ക്‌ മാര്‍ച്ച്‌ നടത്തി. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചകം കുടുംബശ്രീയെ ഏല്‍പ്പിക്കുന്ന നടപടി പിന്‍വലിക്കുക, കുടിശികയുള്ള വേതനം വിതരണം ചെയ്യുക, ഉത്സവബത്ത നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ മാര്‍ച്ച്‌ നട...

പുത്തന്‍പീടിക റയില്‍വേ അടിപാത ഗതാഗത യോഗ്യമാക്കുന്നു.

അരനൂറ്റാണ്ട് മുമ്പ് റെയില്‍വെ കൊട്ടിഅടച്ച പുത്തന്‍പീടിക റയില്‍വേ അടിപാത ഗതാഗത യോഗ്യമാക്കുന്നു. പരപ്പനങ്ങാടി: പാളംകുരുക്കിട്ട പാതയിലൂടെ ഗതാഗത സൗകര്യം പുനസ്ഥാപ്പിക്കണമെന്ന നാട്ടുകാരുടെ അഞ്ചുപതീറ്റാണ്ടുകാലത്തെ മുറവിളിക്ക് പരിഹാ...

ഗാന്ധി സ്‌മൃതികള്‍ ഉണര്‍ത്തി വള്ളിക്കുന്ന്‌ പൊതുഇടത്തിന്റെ ജയന്തി ആഘോഷം

പരപ്പനങ്ങാടി: ‘ഗാന്ധിയാണ്‌ ശരി’ എന്ന തത്വത്തെ മുന്‍നിര്‍ത്തി പൊതുഇടം അരിയല്ലൂര്‍ യുവജന കൂട്ടായിമയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷം നടത്തി. വള്ളിക്കുന്ന്‌ റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത്‌ ഗാന്ധിചരിത്ര ചിത്ര പ്രദര്‍ശനവും, ‘ക്ഷമകരുത്താണ്‌ ദൗര്‍ബല്യമല്ല” എന്ന ഗാന്ധി ആശയത്തെ ആസ്‌പതമാക്കി പൊതു...

ads

പരപ്പനങ്ങാടിക്കാര്‍ക്ക്‌ അനുവദിച്ച സൗജന്യ ടോള്‍പാസ്‌ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌

പരപ്പനങ്ങാടി: സര്‍ക്കാര്‍ ടോളില്‍ നിന്ന്‌ ഒഴിവാക്കിയ പരപ്പനങ്ങാടി പഞ്ചായത്ത്‌ നിവാസികള്‍ക്ക്‌ അനുവദിച്ച സൗജന്യ പാസ്‌ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ നടത്തി. ടോള്‍ബൂത്തിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ സിപിഐഎം തിരൂരങ്ങാടി ഏരിയാകമ്മറ്റി മെമ്പര്‍ പ്രിന്‍സ്‌ കുമാര്‍ ഉദ്‌ഘാടനം ചെ...

സിലിണ്ടര്‍ തിരിച്ചെടുത്തില്ല; ലോറികാരുടെ പ്രതിഷേധം;ചേളാരി ഐഒസിയില്‍ ഫിലിംഗ്‌ മുടങ്ങി

വള്ളിക്കുന്ന്‌: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചേളാരി ബോട്ട്‌ലിങ്ങ്‌ പ്ലാന്റില്‍ ലോറി തൊഴിലാളികളുടെ പ്രതിഷേധം കാരണം മൂന്നു മണിക്കൂറിലേറെ പാചകവാതക ഫിലിംഗ്‌ തടസ്സപ്പെട്ടു. അളവ്‌ കുറഞ്ഞുവരുന്ന സിലിണ്ടറുകള്‍ തിരിച്ചെടുക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ്‌ പ്രശ്‌നം. പ്ലാന്റില്‍ നിന്ന്‌ വിവിധ ഏജന്‍സികളി...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌: ബ്ലോക്ക്‌ സംവരണ മണ്‌ഡലങ്ങള്‍ നിശ്ചയിച്ചു

ബ്ലോക്ക്‌ പഞ്ചായത്തുകളിലെ സംവരണ മണ്‌ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ്‌ കലക്‌റ്ററേറ്റ്‌ സമ്മേളന ഹാളില്‍ ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരന്റെ അധ്യക്ഷതയില്‍ നടന്നു. ജില്ലയിലെ 15 ബ്ലോക്കുകളിലേക്കുള്ള നറുക്കെടുപ്പും പൂര്‍ത്തിയായി. വനിത, പട്ടികജാതി ജനറല്‍ , പട്ടിക വര്‍ഗ ജനറല്‍ മണ്‌ഡലങ്ങളാണ്‌ നിശ്...

പരപ്പനങ്ങാടിയില്‍ ടവര്‍ക്കാര്‍ തട്ടി ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന 2 പെണ്‍കുട്ടികള്‍ക്ക്‌ ഗുരുതര പരിക്ക്‌

പരപ്പനങ്ങാടി: റെയില്‍വേയുടെ ടവര്‍ക്കാര്‍തട്ടി രണ്ട്‌ പെണ്‍കുട്ടികള്‍ക്ക്‌ പരിക്കേറ്റു. ചെട്ടപ്പടിക്ക്‌ സമീപം ഇന്ന്‌ വൈകീട്ട്‌ 5.30 മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. തുന്നരുകണ്ടി മോഹനന്റെ മകള്‍ ഷാനി(26), താനൂര്‍ സ്വദേശി മണിയുടെ മകള്‍ ഐശ്വര്യ (14) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. പരിക്കേറ്റ ഇരുവരെയ...

പരപ്പനങ്ങാടിയിലെ മുനിസിപ്പല്‍ വനിത സംവരണവാര്‍ഡുകള്‍ തിരഞ്ഞെടുത്തു

24 എണ്ണം വനിത മലപ്പുറം : പരപ്പനങ്ങാടി മുനിസപ്പാലിറ്റിയിലെ വനിത എസ്‌ സി /എസ്‌ടി സംവരണവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നറക്കെടുപ്പിലുടെയാണ്‌ ഇവ തെരഞ്ഞെടുത്തത്‌. ആകെ പരപ്പനങ്ങാടിയില്‍ 45 മുനിസിപ്പല്‍ ഡിവിഷനുകളാണ്‌ ഉള്ളത്‌.

Page 3 of 912345...Last »
1 1 2 3