പ്രധാന വാര്‍ത്തകള്‍

പരപ്പനങ്ങാടി ജനകീയവികസനമുന്നണിയുടെ തെരഞ്ഞടുപ്പ്‌ പ്രചരണത്തിന്‌ വികസനസെമിനാറോടെ തുടക്കം

പരപ്പനങ്ങാടി :തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക്‌ പരപ്പനങ്ങാടി ജനകീയ വികസനമുന്നണിയുടെ വരവറിയിച്ചുകൊണ്ട്‌  കെകെ ഓഡിറ്റോറിയത്തില്‍ നടന്ന വികസന സെമിനാറില്‍ നുറുകണക്കിനാളുകള്‍ പങ്കെടുത്തു ജനകീയ വികസനമുന്നണിയുടെ ബാനറി...

പ്രാദേശികം

പരപ്പനങ്ങാടി ചുടലപറമ്പിന്‌ സമീപത്ത്‌ പാര്‍ക്ക്‌ ചെയ്‌ത സ്‌കൂട്ടര്‍്‌ കളവുപോയി

പരപ്പനങ്ങാടി: ചുടലപറമ്പ്‌ മൈതാനിക്ക്‌ സമീപത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ കളവുപോയി. പരപ്പനങ്ങാടി സ്വദേശി പൈനാടത്ത്‌ രതീഷ്‌ ബാബുവിന്റെ ആക്ടിവ സ്‌കൂട്ടറാണ്‌ കാണാതായത്‌. ഞായറാഴ്‌ച രാവിലെ മൈതാനത്ത്‌ രാവിലെ ആറരമണിയോടെ കളിക്കാന്‍ പോകുന്നതിനായി റെയില്‍വേ ലൈനിന്‌ സമീപത്ത്‌ സ്‌കൂട്...

റഷീദ്‌ പരപ്പനങ്ങാടിയുടെ കഥാസമാഹാരം പ്രകാശിപ്പിച്ചു

പരപ്പനങ്ങാടി: ചെറുകഥാകൃത്ത്‌ റഷീദ്‌ പരപ്പനങ്ങാടിയുടെ ‘നഷ്ടമാകുന്ന വിലാസം’ എന്ന കഥാ സമാഹാരം പരപ്പനങ്ങാടിയിലെ സുഹൃത്ത്‌ സദസ്സില്‍ പ്രകാശിപ്പിച്ചു. കഥാകൃത്ത്‌ പുറമണ്ണൂര്‍ ടി.മുഹമ്മദാണ്‌ പ്രകാശനം ചെയ്‌തത്‌. വി. ബാലകൃഷ്‌ണന്‍ വള്ളിക്കുന്ന്‌ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ഡോ.ഷാജഹാന്‍, സി പി വത്സന്‍,...

തര്‍ക്കങ്ങളും ചര്‍ച്ചകളും തുടരുന്നു; പരപ്പനങ്ങാടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തുടങ്ങി; യുവാക്കള്‍ക്ക്‌ മുന്‍ഗണന

പരപ്പനങ്ങാടി: മുനിസിപ്പാലിറ്റിയായി രുപം മാറുന്ന പരപ്പനങ്ങാടിയില്‍ തദ്ദേശസ്വയം ഭരണതിരഞ്ഞെടുപ്പിലെക്കുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളും അവസാന ഘട്ടത്തിലേക്ക്‌. ആദ്യമുനിസപ്പല്‍ ഭരണം തങ്ങളുടേതാക്കാന്‍ യുഡിഎഫും, വിശാല സംഖ്യതീര്‍ത്ത്‌ ഭരണം പിടിച്ചെ...

വിഭാഗീയത ചേലമ്പ്രയില്‍ ഭരണമാറ്റത്തിന്‌ വഴിയൊരുക്കുമോ

തേഞ്ഞിപ്പലം: മലപ്പുറം ജില്ലയിലെ വടക്കേ അറ്റത്ത്‌ സ്ഥിതി ചെയ്യുന്ന ചേലേമ്പ്ര പഞ്ചായത്ത്‌ വീണ്ടും വലത്തോട്ടോ അതോ ഇടത്തോട്ടോ? തേഞ്ഞിപ്പലവും ചെറുകാവും പള്ളിക്കലും വള്ളിക്കുന്നും കോഴിക്കോട്‌ ജില്ലയ...

ads

പരപ്പനങ്ങാടിയില്‍ കുട്ടികള്‍ക്ക്‌ കടന്നല്‍കുത്തേറ്റു

പരപ്പനങ്ങാടി:കടന്നല്‍ കുത്തേറ്റു പരുക്ക് പറ്റിയ രണ്ടു കുട്ടികളെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.കെ.പി.ശ്രീരാഗ്(12 )കെ.അതുല്‍(12 ) എന്നീ വിദ്യാര്‍ഥികള്‍ക്ക്ചിറമംഗലംകുരിക്കള്‍ റോഡിനടുത്തുനിന്നാണ്കുട്ടത്തോടെ എത്തിയ കടന്നലുകളുടെആക്രമണമുണ്ടായത്..ഇവരെആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കി. ബൈക്ക്‌ യാത്രക്ക...

60 കുപ്പി മാഹി വിദേശമദ്യവുമായി എടരിക്കോട്‌ സ്വദേശി എക്‌സൈസ്‌ പിടിയില്‍

പരപ്പനങ്ങാടി: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 60 കുപ്പി മാഹി വിദേശമദ്യവുമായി എടരിക്കോട്‌ സ്വദേശി എക്‌സൈസ്‌ പിടിയില്‍. തൂമ്പിലക്കാട്ട്‌ വീട്ടില്‍ രാജന്‍ എന്ന പ്രഭാകരന്‍(52) ആണ്‌ അറസ്റ്റിലായത്‌. തിരൂരങ്ങാടി എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും എടരിക്കോട്‌ ഭാഗങ്ങളില്‍ നടത്തിയ വാഹനപരിശോ...

ജില്ലാപഞ്ചായത്ത്‌ സംവരണമണ്ഡലങ്ങള്‍ പ്രഖ്യാപിച്ചു

മലപ്പുറം:ജില്ലാപഞ്ചാത്തിന്റെ സംവരണമണ്‌ഡലങ്ങളുടെ നറുക്കെടുപ്പ്‌ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നടന്നു. നറുക്കെടുപ്പിലൂടെ നിശ്ചയിച്ച സംവരണ നിയോജക മണ്‌ഡലങ്ങള്‍ ചോക്കാട്‌, വണ്ടൂര്‍, ഏലംകുളം, മക്കരപ്പറമ്പ്‌, എടയൂര്‍, ആതവനാട്‌,എടപ്പാള്‍,മാറഞ്ചേരി, മ...

അനീഷ് മാസ്റ്ററുടെ മരണം: മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈതലവി അറസ്റ്റില്‍

മലപ്പുറം മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകനായ അനീഷ് മാസറ്റര്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ പഞ്ചായത്ത് പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ സൈതലവിയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കാസിമിന്റെ മുന്നിലെത്തി കീഴടങ്ങുകയായിരുന്നു. പിന്നീട് സ...

യുഡിഎഫില്‍ ആശങ്ക പരത്തി കോണ്‍ഗ്രസ്‌ ശക്തിപ്രകടനം

പരപ്പനങ്ങാടി: പ്രഥമ മുനിസിപ്പാലിറ്റി ഭരണം പിടിച്ചടക്കാന്‍ നിലവിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കച്ചകെട്ടുമ്പോള്‍ അണിയറയില്‍ പുത്തന്‍ രാഷട്രീയ കുട്ടുകെട്ടുകളും രൂപപ്പെടുന്നു. പരപ്പനങ്ങാടിയിലെ തങ്ങളുടെ ശക്തിവിളിച്ചറിയിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ിലെ ഒരു വിഭാഗം വെള്ളയാഴ്‌ച ഗാന്ധി ജയന്തി ദിനത്തില്...

Page 2 of 912345...Last »
1 1 2 3