പ്രധാന വാര്‍ത്തകള്‍

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കല്‍ അവസാന തിയ്യതി നാളെ :പരപ്പനങ്ങാടിയില്‍ ലഭിച്ചത് എട്ടെണ്ണം മാത്രം

പരപ്പനങ്ങാടി :വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപട്ടിക സമര്‍പ്പിക്കാനുള്ള അവസാനസമയം മണിക്കുറുകള്‍ മാത്രമായിരിക്കെ 45 ഡിവിഷനുകളുള്ള പരപ്പനങ്ങാടിയില്‍ ലഭിച്ചത് വെറും എട്ട് പത്രിക മാത്രം. ആറു പ...

പ്രാദേശികം

പരപ്പനങ്ങാടി നഗരസഭയില്‍ യുഡിഎഫില്‍ ധാരണയായി മുസ്ലീംലീഗ്‌ 33 സീറ്റില്‍ മത്സരിക്കും

പരപ്പനങ്ങാടി: പുതുതായി രൂപീകരിച്ച പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ സീറ്റ്‌ ധാരണയായി. നഗരസഭയിലെ ആകെയുള്ള 45 സീറ്റുകളില്‍ 33ഇടത്ത്‌ ലീഗ്‌ മത്സരിക്കും കോണ്‍ഗ്രസ്‌ പത്തിടത്തും, ജനതാദള്‍ രണ്ടും, സിഎംപി ഒരിടത്തും മത്സരിക്കും. യുഡിഎഫ്‌ പ്രതിനിധികള്‍ വിളിച്ചുചേ...

ചിറമംഗലം ഗെയ്റ്റില്‍ വാഹനങ്ങള്‍ കടന്നുപോകവെ ട്രെയിന്‍ പാഞ്ഞെത്തി

പരപ്പനങ്ങാടി: ചിറമംഗലം റെയില്‍വെ ക്രോസില്‍ വന്‍ അപകടം ഒഴിവായി. വെ്ള്ളിയാഴ്ച രാവിലെ പത്ത് മണിയോടൊണ് സംഭവം. ഒരു തീവണ്ടി കടന്നുപോയുടന്‍ വാഹനങ്ങല്‍ക്ക് കടന്നുപോകാന്‍ ഗേറ്റ് മാന്‍ ഗേറ്റ് തുടറന്നുകൊടുക്കുകയും റെയില്‍വേ ഗേറ്റിലുടെ വാഹനങ്ങള്‍ കടുന്നുപോകുന്നതിനിടെ പരപ്പനങ്ങാടി ഭാഗത്തുനിന്ന് ട്രെയിന്‍ പതി...

പരപ്പനങ്ങാടി ബി.എസ്‌.എന്‍.എല്‍ ഉദ്യോഗസ്ഥന്റെ അപകടമരണം; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്‌

പരപ്പനങ്ങാടി: പരപ്പനങ്ങാടി ബി.എസ്‌്‌.എന്‍.എല്‍ ജീവനക്കാരന്‍ ഓട്ടോ ഇടിച്ച്‌ മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ്‌ കേസെടുത്തു. ആത്രപുളിക്കല്‍ ബാബുരാജ്‌(48) ആണ്‌്‌ കഴിഞ്ഞ ബുധനാഴ്‌ച ബൈക്കില്‍ വരവെ ചെട്ടിപ്പടി സാമൂഹികാരോഗ്യകേന്ദ്രത്തിന്‌ സമീപം വെച്ച്‌ ഓട്ടോ ഇടിച്ച്‌ മരണപ്...

പരപ്പനങ്ങാടിയില്‍ സിപിഎം കോണ്‍ഗ്രസ്‌ ബന്ധം ; മുന്‍ മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്റ്‌ ചെയ്‌തു

പരപ്പനങ്ങാടി: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടയില്‍ മുസ്ലിംലീഗിനെതിരെ കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം സിപിഎമ്മുമായി സഹകരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസില്‍ അച്ചടക്ക നപടിയും തുടങ്ങി. യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍മണ്ഡലം പ്രസിഡന്റും പരപ്പനങ്ങാടി ഗ്രമപഞ്ചായത്ത്‌ ...

ads

വാഹനാപകടത്തില്‍ പരപ്പനങ്ങാടി ബിഎസ്‌എന്‍എല്ലിലെ ജീനക്കാരന്‍ മരിച്ചു

വള്ളിക്കുന്ന്‌: അരിയല്ലൂര്‍ എംവിഎച്ച്‌എസ്‌എസിനു സമീപം ബൈക്കും ഓട്ടോയും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിഎസ്‌എന്‍എല്‍ ഉദ്യോഗസ്ഥന്‍ മരിച്ചു. വള്ളിക്കുന്ന്‌ ആനയറങ്ങാടി സ്വദേശി ആത്രപുളിക്കല്‍ ബാബുരാജന്‍(48) ആണ്‌ മരിച്ചത്‌. ബുധനാഴ്‌ച ജോലി കഴിഞ്ഞ്‌ മടങ്ങവെ ഇദേഹത്തിന്റെ ബൈക്ക്‌ ഓട്ടോയില...

ചെട്ടിപ്പടിയില്‍ ബൈക്കും ഓട്ടോയും സൈക്കിളും കൂട്ടിയിടിച്ച്‌ 2 പേര്‍ക്ക്‌ പരിക്ക്‌

പരപ്പനങ്ങാടി: ചെട്ടിപ്പടി പ്രശാന്തി മില്ലിന്‌ സമീപം ബൈക്കും ഓട്ടോയും സെക്കിളും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. വള്ളിക്കുന്ന്‌ സ്വദേശി പരപ്പനങ്ങാടി ടെലഫോണ്‍ എക്‌സചേഞ്ചിലെ ഉദ്യോഗസ്ഥനായ ബാബു രാജ്‌ (48), ചെട്ടിപ്പടി കൂട്ടക്കടവത്ത്‌ ബീരാന്‍ കോയ(45) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഗുരുത...

പരപ്പനങ്ങാടിയില്‍ വിദേശമദ്യവുമായി മൂന്ന്‌ പേര്‍ പിടിയില്‍

പരപ്പനങ്ങാടി:പത്തു ലിറ്റര്‍ വിദേശമദ്യവുമായി മൂന്നു പേര്‍ പോലീസ്‌ പിടിയിലായി .അരിയല്ലുരിലെ കെ.മോഹനന്‍(47 )ടി.ബാലന്‍ (45 )കെ.രാജന്‍(50 ) എന്നിവരെയാണ് അളവില്‍ കവിഞ്ഞ മദ്യം കൈവശം വെച്ചതിനു പരപ്പനങ്ങാടി അഡീഷനെല്‍ എസ്.ഐ-ഒ.സുബ്രഹ്മണ്യനും സംഘവും പിടികൂടിയത്.ഇവ വില്പനക്കായി കൊണ്ടുവന്നതാണ്എന്ന് പോലീസ് പറഞ്...

അനീഷിന്റെ മരണം;മുന്‍ മലപ്പുറം ഡിഡിഇ കെ സി ഗോപി അറസ്‌റ്റില്‍

മലപ്പുറം ; മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലാ ഡയരക്ടര്‍ കെ സി ഗോപിയെ കൂടി പാലക്കാട്‌  ക്രൈം ബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. ഇനി മൂന്ന്‌ പേര്‍ കൂടി അ...

പരപ്പനങ്ങാടിയില്‍ വീണുകിട്ടിയ പണം ഉടമയെ തിരിച്ചേല്‍പ്പിച്ച്‌ യുവാക്കള്‍ മാതൃകയായി

പരപ്പനങ്ങാടി: യാത്രക്കിടയില്‍ കളഞ്ഞുപോയ പണം അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയസന്തോഷത്തിലാണ്തിരൂരിലെ റിട്ട:അദ്ധ്യാപിക പ്രസന്നടീച്ചര്‍. കഴിഞ്ഞ ഒന്നാംതിയതി പരപ്പനങ്ങാടി കോ-ഒപറെറ്റീവ് ബാങ്കിന്‍റെ പ്രധാന ശാഖയിലെ അകൌണ്ടില്‍നിന്ന് പിന്‍വലിച്ച 61000 രൂപയാണ് ഓടോയാത്രക്കിടയില്‍ വീണുപോയത്. പണംന...

Page 1 of 912345...Last »
1 1 2 3