പ്രധാന വാര്‍ത്തകള്‍

സമസ്‌തക്കെതിരെ വീണ്ടും മുസ്‌തുഫുല്‍ ഫൈസിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌

കോഴിക്കോട്‌: നിലവിളക്ക്‌ വിവാദത്തില്‍ സംഘടനാവിരുദ്ധ നിലപാട്‌ സ്വീകരിച്ചതിന്‌ അച്ചടക്ക നടപടി നേരിട്ട ഇ കെ സുന്നി വിഭാഗം നേതാവ്‌ എം പി മുസ്‌തഫല്‍ ഫൈസിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വീണ്ടും. അച്ചടക്കനടപടിയെ പരിഹസിച്ചുക...

പ്രാദേശികം

ഓണക്കാലത്ത്‌ വിപണിയില്‍ വിലക്കയറ്റമുണ്ടാകില്ല: മന്ത്രി അനൂപ്‌ ജേക്കബ്‌

മലപ്പുറം:ഓണക്കാലത്ത്‌ വിപണിയില്‍ അനിയന്ത്രിത വിലക്കയറ്റവും സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്ന അരിക്ക്‌ വില വര്‍ധനവുമുണ്ടാകില്ലെന്ന്‌ രജിസ്‌ട്രേഷന്‍ -സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ പറഞ്ഞു. മൂന്നിനം ഭക്ഷ്യ സാധനങ്ങളുടെ വിലകുറച്ചാണ്‌ ഇത്തവണ സിവില്‍ സപ്ലൈസ്‌ ഓണത്ത...

മലപ്പുറത്ത്‌ ഇനി ഹെല്‍മെറ്റില്ലാത്തവര്‍ക്ക്‌ പെട്രോളില്ല

തിരൂര്‍: ഹെല്‍മറ്റ്‌ ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക്‌ പെട്രോള്‍ നല്‍കരുതെന്ന്‌ ജില്ലാ പോലീസിന്റ നിര്‍ദേശം. ഈ നിര്‍ദേശം മറികടക്കുന്ന ബങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ്‌ ചീഫ്‌ വ്യകതമാക്കിയിട്ടുണ്ട്‌. ഇരുചക്രവാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തെ തുടര്‍ന...

തിരൂരങ്ങാടി ബാപ്പു ഉസ്‌താദ്‌ ഉറൂസിന്‌ തുടക്കമായി

തിരൂരങ്ങാടി: പ്രമുഖ പണ്ഡിതനും അറബി സാഹിത്യകാരനുമായിരുന്ന തിരൂങ്ങാടി ബാപ്പു ഉസ്‌താദ്‌ ഒന്നാം ഉറൂസിന്‌ തുടക്കമായി. സയ്യിദ്‌ സൈനുല്‍ ആബിദീന്‍ കൊടി ഉയര്‍ത്തിയതോടെ മൂന്ന്‌ ദിവസം നീണ്ടുനില്‍കുന്ന ആണ്ടു നേര്‍ച്ച പരിപാടികള്‍ ആരംഭിച്ചു. മഖാം സിയാറത്തിന്‌ മലപ്പുറം ഖാളി സ്‌യ്യിദ്‌ ഒ.പി.എം മുത്തു കോയ തങ...

മാപ്പിളപ്പാട്ട്‌ രചയിതാവ്‌ കഴുങ്ങുംതോട്ടത്തില്‍ കെടി മൊയ്‌തീന്‍ (69) നിര്യാതനായി

തിരൂരങ്ങാടി:സുപ്രസിദ്ധ മാപ്പിളപ്പാട്ട്‌ രചയിതാവ്‌ തിരൂരങ്ങാടി താഴേചിനയിലെ കഴുങ്ങുംതോട്ടത്തില്‍ കെടി മൊയ്‌തീന്‍ (69) നിര്യാതനായി. മലയാളം, ഹിന്ദി ഭാഷകളിലായി ആയിരക്കണക്കിന്‌ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ഗാന കാവ്യ സമാഹാരം 2007ല്‍ കൊണ്ടോട്ടി മഹാകവി മോയീന്‍കുട്ടി വൈദ്യര്‍ സ്‌മാ...

ads

തിരൂരങ്ങാടിയില്‍ സ്‌കൂളുകളുടെ കംപ്യൂട്ടവത്‌ക്കരണത്തിന്‌ 34 ലക്ഷം

തിരൂരങ്ങാടി:തിരൂരങ്ങാടി നിയോജകമണ്‌ഡലത്തിലെ വിവിധ സര്‍ക്കാര്‍-എയ്‌ഡഡ്‌ സ്‌കൂളുകളുടെ കംപ്യൂട്ടര്‍വത്‌ക്കരണത്തിന്‌ 34 ലക്ഷം അനുവദിച്ചതായി നിയോജകമണ്‌ഡലം എം.എല്‍.എ. കൂടിയായ വിദ്യാഭ്യാസ വകുപ്പുമന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ അറിയിച്ചു. എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നാണ്‌ തുക അനുവദിച്ചത്‌...

ഉംറ കഴിഞ്ഞ്‌ മടങ്ങവെ അപകടത്തില്‍പ്പെട്ട മൂന്നിയൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു

തിരൂരങ്ങാടി: ഉംറ നിര്‍വഹിച്ച്‌ ജോലി സ്ഥലത്തേക്ക്‌ മടങ്ങവെ അപകടത്തില്‍പ്പെട്ട മൂന്നിയൂര്‍ ചുഴലി പരേതനായ അമ്മാംവീട്ടില്‍ ഇബ്രാഹിമന്റെ മകന്‍ മൂസ(45) ജിദ്ദയില്‍ മരിച്ചു. അവധി കഴിഞ്ഞ്‌ ജൂലൈ 22 ന്‌ തിരിച്ചെത്തിയ മൂസ ജൂലൈ 25 നാണ്‌ അപകടത്തില്‍പ്പെട്ടത്‌. ജിദ്ദയിലെ മഹാജര്‍ എന്ന സ്ഥലത്ത്‌ വെച്ച്‌ എതിര...

ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

തിരൂരങ്ങാടി: ബൈക്കപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മൂന്നിയൂര്‍ പാറേക്കാവ്‌ ചക്കിപ്പറമ്പത്ത്‌ അബ്ദുല്‍ കരീമിന്റെ മകന്‍ സൈഫ്‌ റഹ്‌മാന്‍ (21) ആണ്‌ മരിച്ചത്‌.കോഴിക്കോട്‌ സ്വകാര്യ സ്‌ഥാപനത്തില്‍ ഇന്റീയല്‍ ഡിസൈനിങ്‌ വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ 16 നാണ്‌ സൈഫ്‌ റ...

തിരൂരങ്ങാടിയില്‍ മോഷ്ടാവ്‌ പിടിയില്‍

തിരൂരങ്ങാടി: ആളില്ലാത്ത വീട്ടില്‍ മോഷണം നടത്തിയ ഗൂര്‍ഖ പോലീസ്‌ പിടിയില്‍. നേപ്പാള്‍ ബജാംഗ്‌ ജില്ലയിലെ ബാംഗ്‌പൂര്‍ തമന്ന സ്വദേശി സാംസിംഗിന്റെ മകന്‍ രബി കുമാര്‍ (32) ആണ്‌ തേഞ്ഞിപ്പലം പോലീസിന്റെ പിടിയിലായത്‌. പറമ്പില്‍ പീടികയിലെ സി. രവീന്ദ്രന്റെ വീട്ടിലാണ്‌ മോഷണം നടത്തിയത്‌. മെയ്‌ 3 ന്‌ രാത്രിയ...

കോട്ടക്കലില്‍ അനാശ്യാസ്യം; ഉമ്മയും പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍മക്കളും കസ്റ്റഡിയില്‍

കോട്ടക്കല്‍ : മലപ്പുറം കോട്ടക്കലില്‍ മക്കളെ ഉപയോഗിച്ച്‌ അനാശാസ്യപ്രവര്‍ത്തനത്തിനം നടത്തിയ ഉമ്മയെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. അസാന്‍മാര്‍ഗിക പ്രവര്‍ത്തനത്തിന്‌ പെണ്‍കുട്ടികളെ ഉപോയിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന്‌ അന്വേഷണം നടത്തിയ ഷാഡോ പോലീസാണ്‌ ഉമ്മയെയും 17,16,13 വയസ്സുള്ള മൂന്ന്‌്‌ പെണ്‍...

Page 4 of 41234
1 1 2 3