പ്രധാന വാര്‍ത്തകള്‍

തിരൂരങ്ങാടിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ തെരുവുനായ കടിച്ചു

തിരൂരങ്ങാടി: മൂന്നിയൂര്‍ കുന്നത്തുപറമ്പില്‍ വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികളെ തെരുവുനായ കടിച്ചു. മണക്കടവന്‍ മുസ്‌തഫ യുടെ മകന്‍ നിഷാല്‍(4), വി പി മനോജിന്റെ മകന്‍ സായന്ത്‌(3) എന്നിവര്‍ക്കാണ്‌ ശനിയ...

പ്രാദേശികം

അധ്യാപകനുമായുള്ള പ്രകൃതിവരുദ്ധ ദൃശ്യം പകര്‍ത്തി 10 ലക്ഷം ആവശ്യപ്പെട്ട 2 യുവാക്കള്‍ പിടിയില്‍

വളാഞ്ചേരി: അധ്യാപകനുമായി പ്രകൃതിവിരുദ്ധ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ആ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ രണ്ടു യവാക്കളെ പോലീസ്‌ നാടകീയമായി പിടികൂടി. ചാലക്കുടി പോട്ട സ്വദേശികളായ കോട്ടേക്കാട്ടുകാരന്‍ വീട്ടില്‍ അനൂപ്‌(27), പുല്ലന്‍വീട്ടില്‍ നിവിന്‍(2...

കാരുണ്യഹസ്‌തങ്ങളേ പ്രതീക്ഷ നല്‍കാമോ ഈ യുവാവിന്‌

വെന്നിയൂര്‍: കരുണ വറ്റാത്തവരുടെ സഹായഹസ്‌തങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌ ഇരുവൃക്കകളും തകര്‍ന്ന ഈ യുവാവ്‌. കക്കാട്‌ കരുമ്പില്‍ സ്വദേശി ചെമ്പന്‍ അബൂബക്കറിന്റെ ഏക ആണ്‍തരിയാണ്‌ നിയാസ്‌ എന്ന 23 കാരന്‍. കൂള്‍ബാറില്‍ ജോലിചെയ്‌ത്‌ വീടുനോക്കിയിരുന്ന യുവാവിന്റെ ദുരിതചിത്രം കുടുംബത്തേയും നാട്ടുക...

ഓണാഘോഷത്തിനിടെ ജീപ്പിടിച്ചു മരിച്ച തസ്‌നിയുടെ മൃതദേഹം കബറടക്കി

മലപ്പുറം: തിരുവനന്തപുരം എഞ്ചിനിയറിങ്ങ്‌ കോളേജിലെ ഓണാഘോഷത്തിനിടെ ജീപ്പിടിച്ചു മരിച്ച തസ്‌നി ബഷീറിന്റെ മൃതദേഹം കബറടക്കി. മണിമൂളി ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാനിധ്യത്തിലായിരുന്നു മരണാനന്തരചടങ്ങുകള്‍ നടന്നത്‌. വഴിക്കട്‌ പോലീസ്‌ സ്‌റ്റേഷനു സമീപത്തെ തസ്‌നിയുടെ വീട്ടിലും വന്‍ജനാവ...

മുസ്ലീംലീഗിന്റെ അടിയന്തിര യോഗം പാണക്കാട്ട്‌

തിരഞ്ഞെടുപ്പ്‌കമ്മീഷണര്‍ സിപിഎംകാരനെന്ന്‌ കെപിഎ മജീദ്‌ മലപ്പുറം :പഞ്ചായത്ത്‌ വിഭജനക്കേസില്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിലാപട്‌ ഹൈക്കോടത്‌ ശരിവച്ചതിന്‌ പിന്നാലെ തിരഞ്ഞെടുപ്പ്‌ കമ്മീഷനെ രൂക്ഷമായി വിമിര്‍ശിച്ച്‌ മുസ്ലീംലീഗ്‌ ജനറല്‍ സക്രട്ടറി കെപിഎ മജീദ്‌ രംഗത്ത്‌. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീമ്മീഷണ...

ads

ഓണാഘോഷത്തിനിടെ ജീപ്പിടിച്ച പരിക്കേറ്റ എഞ്ചിനീയറിങ്ങ്‌ വിദ്യാര്‍ത്ഥിനി മരിച്ചു

തിരു: ഓണാഘോഷത്തിനിടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച ജീപ്പിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം എഞ്ചിനിയറിങ്ങ്‌ കോളേജിലെ വിദ്യാര്‍ത്ഥിനി മലപ്പുറം വഴിക്കടവ്‌ കുന്നത്ത്‌ പുല്ലാഞ്ചേരി വീട്ടില്‍ തസ്‌നി ബഷീറാണ്‌ മരിച്ചത്‌. തസ്‌നി സിവില്‍ എഞ്ചനിയറിങ്ങ്‌ അഞ്ചാം സെമ...

ഇന്ത്യയെ അറിയാന്‍ ബുള്ളറ്റില്‍ ആറ്‌ പേര്‍

മലപ്പുറത്ത്‌ നിന്നും ബുള്ളറ്റില്‍ ഇന്ത്യ ചുറ്റി സഞ്ചരിക്കാന്‍ ആറംഗ സംഘം യാത്ര തിരിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ്‌ ആറംഗ സംഘം യാത്രയായത്‌. മലപ്പുറം ഒതുക്കങ്ങല്‍ സ്വദേശികളായ പി. ഷമീര്‍, കെ. അബ്ദു റഹ്‌മാന്‍, പടപ്പറമ്പ്‌ സ്വദേശികളായ ഹക്കീല്‍ അഹമ്മദ്‌ അന്‍സാരി, പി. മുഹ...

വഞ്ചനാക്കേസിലെ പ്രതിയായ യുവതി ആശുപത്രിയില്‍ നിന്ന്‌ ഭിത്തിതുരന്ന്‌ രക്ഷപ്പെട്ടു

കോഴിക്കോട്‌: പന്ത്രണ്ടോളം തട്ടിപ്പുകേസില്‍ പ്രതിയായ യുവതി ജയിലില്‍ നിന്ന്‌ കുതിരവട്ടം മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത്‌ ആശുപത്രിയുടെ ഭിത്തി തുരന്ന്‌ രക്ഷപ്പെട്ടു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി നസീമയാണ്‌ രക്ഷപ്പെട്ടത്‌. കോഴിക്കോട്‌ ജയിലിലിയാരുന്ന നസീമ മാനസികാസ്വാസ്ഥ്വത പ്രക...

ടൗണ്‍ ശുചീകരിച്ചു

തിരൂരങ്ങാടി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ മൈത്രി ക്ലബ്ബ്‌ കരുമ്പില്‍ ടൗണ്‍ ശുചീകരിച്ചു. തിരൂരങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുറഹ്മാന്‍ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. കെ പി മുഹമ്മദ്‌ കുട്ടി അധ്യക്ഷനായിരുന്നു. പി ളംറത്ത്‌, മുക്കന്‍ സുബൈര്‍,...

അമിതവേഗതയിലെത്തിയ ബസ്‌ നാട്ടുകാര്‍ തടഞ്ഞു; ദേശീയപാത ഉപരോധിച്ചു

തിരൂരങ്ങാടി: അമിതവേഗതയില്‍ എത്തിയ ബസ്‌ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക്‌ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ ബസ്‌ തടയുകയും വെന്നിയൂരില്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്‌തു. ഇതെ തുടര്‍ന്ന്‌ ഒന്നരമണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം സ്‌തംഭിച്ചു. ചൊവ്വാഴ്‌ച വൈകീട്ട്‌ ആറുമണിയോടെ കൊടിമരത്താണ്‌ സംഭവം ഉണ്...

Page 2 of 41234
1 1 2 3