പ്രധാന വാര്‍ത്തകള്‍

മൂന്നിയുരില്‍ യുഡിഎഫ്‌ ധാരണയായി : മുസ്ലീംലീഗ്‌ 18 ഇടത്ത്‌ മത്സരിക്കും

തിരുരങ്ങാടി: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്‌ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നിയൂരില്‍ യുഡിഎഫിന്റെ സീറ്റ്‌ വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 23 സീറ്റില്‍ പതിനെട്ടിടത്ത്‌ മത്സരിക്കുന്നത്‌ മുസ്ലീംലീഗാണ്‌. കോണ്‍ഗ്രസിന്‌ മുന...

പ്രാദേശികം

അനീഷിന്റെ മരണം;മുന്‍ മലപ്പുറം ഡിഡിഇ കെ സി ഗോപി അറസ്‌റ്റില്‍

മലപ്പുറം ; മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലാ ഡയരക്ടര്‍ കെ സി ഗോപിയെ കൂടി പാലക്കാട്‌  ക്രൈം ബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. ഇനി മൂന്ന്‌ പേര്‍ കൂടി അ...

വിഭാഗീയത ചേലമ്പ്രയില്‍ ഭരണമാറ്റത്തിന്‌ വഴിയൊരുക്കുമോ

തേഞ്ഞിപ്പലം: മലപ്പുറം ജില്ലയിലെ വടക്കേ അറ്റത്ത്‌ സ്ഥിതി ചെയ്യുന്ന ചേലേമ്പ്ര പഞ്ചായത്ത്‌ വീണ്ടും വലത്തോട്ടോ അതോ ഇടത്തോട്ടോ? തേഞ്ഞിപ്പലവും ചെറുകാവും പള്ളിക്കലും വള്ളിക്കുന്നും കോഴിക്കോട്‌ ജില്ലയ...

ജില്ലാപഞ്ചായത്ത്‌ സംവരണമണ്ഡലങ്ങള്‍ പ്രഖ്യാപിച്ചു

മലപ്പുറം:ജില്ലാപഞ്ചാത്തിന്റെ സംവരണമണ്‌ഡലങ്ങളുടെ നറുക്കെടുപ്പ്‌ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നടന്നു. നറുക്കെടുപ്പിലൂടെ നിശ്ചയിച്ച സംവരണ നിയോജക മണ്‌ഡലങ്ങള്‍ ചോക്കാട്‌, വണ്ടൂര്‍, ഏലംകുളം, മക്കരപ്പറമ്പ്‌, എടയൂര്‍, ആതവനാട്‌,എടപ്പാള്‍,മാറഞ്ചേരി, മ...

അനീഷ് മാസ്റ്ററുടെ മരണം: മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈതലവി അറസ്റ്റില്‍

മലപ്പുറം മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകനായ അനീഷ് മാസറ്റര്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ പഞ്ചായത്ത് പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ സൈതലവിയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കാസിമിന്റെ മുന്നിലെത്തി കീഴടങ്ങുകയായിരുന്നു. പിന്നീട് സ...

ads

അനീഷ്‌ മാസ്റ്റുടെ മരണം; പ്രധാനാധ്യാപിക അറസ്റ്റില്‍

മലപ്പുറം: മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകന്‍ കെ കെ അനീഷ്‌ ആത്മഹത്യ ചെയ്‌ത കേസില്‍ പ്രധാനാധ്യാപിക സുധ പി നായരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട്‌ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി മുഹമ്മദ്‌ കാസിമിന്‌ മുന്‍പാകെയാണ്‌ ഇവര്‍ ഹാജരായത്‌. 25000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌: ബ്ലോക്ക്‌ സംവരണ മണ്‌ഡലങ്ങള്‍ നിശ്ചയിച്ചു

ബ്ലോക്ക്‌ പഞ്ചായത്തുകളിലെ സംവരണ മണ്‌ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ്‌ കലക്‌റ്ററേറ്റ്‌ സമ്മേളന ഹാളില്‍ ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരന്റെ അധ്യക്ഷതയില്‍ നടന്നു. ജില്ലയിലെ 15 ബ്ലോക്കുകളിലേക്കുള്ള നറുക്കെടുപ്പും പൂര്‍ത്തിയായി. വനിത, പട്ടികജാതി ജനറല്‍ , പട്ടിക വര്‍ഗ ജനറല്‍ മണ്‌ഡലങ്ങളാണ്‌ നിശ്...

തണലേകിയവര്‍ക്ക് തണലാകാം….

രാജ്യത്തെ ആദ്യത്തെ, വയോജന സൗഹൃദ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി പ്രായമായവരെ ആദരിക്കുമ്പോള്‍ തണലേകിയവര്‍ക്ക് തണലാകാന്‍ ഒക്ടോബര്‍ ഒന്ന് ലോക വയോജനദിനത്തില്‍ അവര്‍ ഒത്തുകൂടും. മക്കള്‍ ഉപേക്ഷിച്ച അമ്മാര്‍ക്കൊപ്പം ഒരു ദിനം പങ്കുവെക്കും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം യു...

തിരൂരങ്ങാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌

തിരൂരങ്ങാടി: ദേശീയപാതയില്‍ കക്കാട്‌ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. കക്കാട്‌ തങ്ങള്‍പ്പീടികയില്‍ വെച്ച്‌ ചൊവ്വാഴ്‌ച രാത്രി ഒന്‍പതുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. അപകടത്തില്‍ പരിക്കേറ്റ എടരിക്കോട്‌ സ്വദേശി എ. സുഹൈല്‍(29), ചുള്ളിപ്പാറ ആട്ടീരിത്തൊടി സല്‍മാന്‍ ഫ...

ചേളാരി ചന്ത അടുത്താഴ്‌ച മുതല്‍ പുതിയ സ്ഥലതത്തേക്ക്‌ മാറ്റുന്നു

വള്ളിക്കുന്ന്‌ : മലബാറില്‍ അറിയപ്പെടുന്ന ചേളാരി ചന്ത അടുത്താഴ്‌ച മുതല്‍ ചേളാരി ഐ.ഒ.സി പ്ലാന്റിന്‌ പിറകിലെ പടിഞ്ഞാറ്‌ ഭാഗത്ത്‌ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തേക്ക്‌ മാറുന്നു. നൂറ്റാണ്ടുകളോളം പഴക്കമുള്ള ചേളാരി ചന്തയാണ്‌ ദേശീയ പാതയോരത്ത്‌ നിന്നും ഗതാഗതക്കുരുക്ക്‌ ഒഴിവാക്കുന്നതിനായി സ്ഥലം മാറ്റുന്...

Page 1 of 41234
1 1 2 3