Section

malabari-logo-mobile

ഒത്തു ചേരല്‍ ഹൃദ്ധ്യമായി

HIGHLIGHTS : പരപ്പനങ്ങാടി: വീണ്ടും അവര്‍ ആ മാഞ്ചോട്ടില്‍ ഒത്തു ചേര്‍ന്നു. പഴയ ഓര്‍മ്മകളും..കളികളും പങ്കിട്ട്‌...പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 198...

parappananangdi bemhssപരപ്പനങ്ങാടി: വീണ്ടും അവര്‍ ആ മാഞ്ചോട്ടില്‍ ഒത്തു ചേര്‍ന്നു. പഴയ ഓര്‍മ്മകളും..കളികളും പങ്കിട്ട്‌…പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 1989-90 എസ്‌എസ്‌എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. അന്നത്തെ പ്രധാനാധ്യാപകനായ അരവിന്ദാക്ഷ കുപ്പ്‌ പരിപാടി ഉല്‍ഘാടനം ചെയ്‌തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കുട്ടികളുടെ കലാപാരിപാടികളും ഇതോടൊപ്പം അരങ്ങേറി. തുടര്‍ന്ന്‌ കുമാര്‍ അരിയല്ലൂരിന്റെ നാടകം അരങ്ങേറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!