Section

malabari-logo-mobile

ഹിരോഷിമാദിനം ആചരിച്ചു

HIGHLIGHTS : തിരൂര്‍: തിരൂര്‍ ബസ്‌റ്റാന്റ്‌ പരിസരത്ത്‌ ജനമൈത്രി പോലീസും വൈഎംസിഎയും സംയുക്തമായി ഹിരോഷിമാദിനം ആചരിച്ചു. പരിപാടി എസ്‌ ഐ സുമേഷ്‌ സുധാകര്‍

IMG-20150806-WA0003തിരൂര്‍: തിരൂര്‍ ബസ്‌റ്റാന്റ്‌ പരിസരത്ത്‌ ജനമൈത്രി പോലീസും വൈഎംസിഎയും സംയുക്തമായി ഹിരോഷിമാദിനം ആചരിച്ചു. പരിപാടി എസ്‌ ഐ സുമേഷ്‌ സുധാകര്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.ധനം അധ്യക്ഷനായി. എസ്‌ഐ അയ്യപ്പന്‍, ഹമീദ്‌ കൈനിക്കര എന്നിവര്‍ സംസാരിച്ചു. എന്‍ പി ജോണ്‍, ബേബി തോമസ്‌, ഷാജി എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!